ഇപ്സ്വിച്ച്: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇപ്സ്വിച്ചിലെ ആവേ മരിയാ കാത്തോലിക് കമ്മ്യൂണിറ്റി ഏപ്രിൽ 12 നു നാൽപതാം വെള്ളി ആചരിക്കുന്നു. രാവിലെ 7.30നു ഇപ്സ്വിച്ചിൽ നിന്ന് ക്യൂൻസിലൻഡിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മരിയൻ വാലി പിൽഗ്രിം സെന്ററിൽ എത്തിച്ചേരുകയും 9.30നോടു കുടി വിശുദ്ധ ബലിയും തുടർന്ന് കുരിശിന്റെ വഴിയും നടത്തപ്പെടുന്നതാണ്. ഉച്ചയോടെ സ്നേഹവിരുന്നോടുകൂടെ പരിപാടികൾ സമാപിക്കും.
ക്രിസ്തുവിന്റെ നാൽപതു ദിവസത്തെ മരുഭൂമിയിലെ തപസിന്റയും, പ്രാർഥനയുടെയും ഓർമയിൽനിന്നും പീഡാനുഭവത്തിന്റെ വാരത്തിലേക്കു പ്രവേശിക്കുന്നതിന്റെ ഒരുക്കമായുള്ള നാൽപതാം വെള്ളിയിലെ തിരുകർമങ്ങൾക്കു ഫാ. ഏബ്രഹാം നേതൃത്വം കൊടുക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ബിജു പന്നാപാറ 0402701941, പ്രിൻസ് തോമസ് 0415030696
റിപ്പോർട്ട്: വിനോദ് കൊല്ലംകുളം