മെൽബണ്‍: വിന്ധം മലയാളി കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ആന്വൽ ജനറൽ ബോഡി യോഗവും കലാസാംസ്കാരിക പരിപാടിയായ വർണനിലാവും 2019 മാർച്ച് 9ന് ഹൊപ്പേഴ്സ് ക്രോസിംഗ് ടെസ്റ്റിനി സെന്ററിൽ നടന്നു.
നൂറിൽപരം കലാകാരൻമാരും കലാകാരികളും പങ്കെടുത്ത കലാ പരിപാടികൾ വർണാഭമായി. പരിപാടിയിൽ ഡബ്യുവൈഎൻ എഫ്എം മലയാള റേഡിയോ അവതാരകരെയും മലയാളം അധ്യാപകരെയും ആദരിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
നൂറിൽപരം കലാകാരൻമാരും കലാകാരികളും പങ്കെടുത്ത കലാ പരിപാടികൾ വർണാഭമായി. പരിപാടിയിൽ ഡബ്യുവൈഎൻ എഫ്എം മലയാള റേഡിയോ അവതാരകരെയും മലയാളം അധ്യാപകരെയും ആദരിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ