മെൽബണ്‍: പ്രശസ്ത വചനപ്രഘോഷകനും അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ഡൊമിനിക് വളൻമനാൽ നയിക്കുന്ന ധ്യാനം ’കൃപാഭിഷേകം 2019’ സെപ്റ്റംബർ 22 മുതൽ 26 വരെ മെൽബണിനടുത്തുള്ള ഫിലിപ്പ് ഐലൻഡ് അഡ്വെഞ്ചർ റിസോർട്ടിൽ നടക്കപ്പെടും.
മെൽബണ്‍ സീറോ മലബാർ രൂപത ഒരുക്കിയിരിക്കുന്ന ധ്യാനത്തിന്റെ രജിസ്റ്ററേഷൻ മാർച്ച് 12 ഞായറാഴ്ച രാവിലെ 10 മുതൽ ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്കാണ് താമസിച്ചുള്ള ഈ ധ്യാനത്തിന് പ്രവേശനം ലഭിക്കുന്നത്.
ധ്യാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മെൽബണ്‍ സീറോ മലബാർ രൂപത വെബ്സൈറ്റിൽ ലഭ്യമാണ്. wwws.yromalabar.org.au/rtereats
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ