മെൽബണ്‍: മെൽബണ്‍ ക്നാനായ മിഷന്റെ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. ആന്റണി പ്ലാക്കൂട്ടത്തിൽ (ഇടക്കോലി ഇടവക), ഷിനു ജോണ്‍ ( താമരക്കാട്), ഷിജു കുരുവിള (ചുങ്കം), സോളമൻ പാലക്കാട്ട് (കല്ലറ പുത്തൻപള്ളി), ജോ മുരിയാ·്യാലിൽ (കട്ടച്ചിറ), ലിസി ജോസ്മോൻ (ഉഴവൂർ), സ്റ്റെബിൻ സ്റ്റീഫൻ (ഉഴവൂർ), സജിമോൾ അനിൽ (തെള്ളിത്തോട്), സിജോ ജോണ്‍ (ചെറുകര), ജോർജ് പൗവത്തിൽ (പാലത്തുരുത്), മനോജ് മാത്യു (ഏറ്റുമാനൂർ), ജോയിസ് ജോസ് (കല്ലറ പഴയപള്ളി), സനീഷ് പാലക്കാട്ട് (കല്ലറ പുത്തൻപള്ളി), ലിനി സിജു (പെരിക്കല്ലൂർ), ഷീന ബൈജു (കൈപ്പുഴ), അനിൽ ജയിംസ് (എസ്. എച് മൗണ്ട്), സജി ഇല്ലിപ്പറന്പിൽ (കല്ലറ പഴയപള്ളി), ബിജു ചാക്കോച്ചൻ (മാറിക), കുരിയൻ സി. ചാക്കോ (അറുനൂറ്റിമംഗലം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പുതിയതായി സ്ഥാനമേറ്റ ഭാരവാഹികളെ ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടം മുൻ ചാപ്ലിൻമാരായ ഫാ. തോമസ് കുന്പുക്കൽ, ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളി എന്നിവർ അനുമോദിച്ചു.
റിപ്പോർട്ട്: സോളമൻ ജോർജ്
പുതിയതായി സ്ഥാനമേറ്റ ഭാരവാഹികളെ ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടം മുൻ ചാപ്ലിൻമാരായ ഫാ. തോമസ് കുന്പുക്കൽ, ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളി എന്നിവർ അനുമോദിച്ചു.
റിപ്പോർട്ട്: സോളമൻ ജോർജ്