+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണിൽ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം മാർച്ച് 8,9,10 തീയതികളിൽ

മെൽബണ്‍: പ്രശസ്ത ധ്യാനഗുവും തി വനന്തപുരം മൗണ്ട് കാർമൽ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ത്രിദിന ധ്യാനം മെൽബണിൽ മാർച്ച് 8,9,10 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. മിഡ
മെൽബണിൽ  ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം മാർച്ച് 8,9,10 തീയതികളിൽ
മെൽബണ്‍: പ്രശസ്ത ധ്യാനഗുവും തി വനന്തപുരം മൗണ്ട് കാർമൽ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ത്രിദിന ധ്യാനം മെൽബണിൽ മാർച്ച് 8,9,10 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

മിഡിൽ ഗോർജ് റെയിൽവേ സ്റ്റേഷനുസമീപമുള്ള മെരിമെയ്ഡ് കോളജിൽ വെള്ളി വൈകുന്നേരം 6 മുതൽ രാത്രി 9.30 വരെയും ശനി രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയും ഞായർ രാവിലെ 10 മുതൽ 5 വരെയുമാണ് ധ്യാനം.

വിവരങ്ങൾ ഫാ. സ്റ്റീഫൻ കളത്തുംകരോട്ട് (0427661067), റെജി ജോർജ് (0422818326), റിനി ജോയൽ (0435779776), റ്റോബിൻ തോമസ് (0405544506), നിബു വർഗീസ് (0451826724), ഷാജി വർഗീസ് (0401221343).

വിലാസം: മെരിമെഡ് കാത്തലിക് കോളജ്, 60 വില്യംസണ്‍സ് റോഡ്, സൗത്ത് മൊറാങ്ങ്

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ