+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്ബേനിൽ ധ്യാനം മാർച്ച് 13, 14 തീയതികളിൽ

ബ്രിസ്ബേൻ: സീറോ മലബാർ, സീറോ മലങ്കര സഭകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം കാർമൽ റിട്രീറ്റ് സെന്‍റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം മാർച്ച് 13, 14 തീയതികളിൽ നടക്കും. 13 ന് (ബുധൻ) 108
ബ്രിസ്ബേനിൽ ധ്യാനം മാർച്ച് 13, 14 തീയതികളിൽ
ബ്രിസ്ബേൻ: സീറോ മലബാർ, സീറോ മലങ്കര സഭകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം കാർമൽ റിട്രീറ്റ് സെന്‍റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം മാർച്ച് 13, 14 തീയതികളിൽ നടക്കും.

13 ന് (ബുധൻ) 108-112 മിഡിൽ റോഡിലുള്ള ഹിൽ ക്രസ്റ്റ സെന്‍റ് തോമസ് സീറോ മലബാർ പള്ളിയിൽ വൈകുന്നേരം 4.30 മുതൽ രാത്രി 9 വരെയാണ് ധ്യാനം.

14 ന് (വ്യാഴം) നോർത്ത് ഗേറ്റ് സെന്‍റ് അൽഫോൻസ സീറോ മലബാർ ഇടവക ദേവാലയത്തിൽ ( 688 നഡ്ജി റോഡിലുള്ള പള്ളിയിൽ) വൈകുന്നേരം 4.30 മുതൽ രാത്രി 8 വരെയാണ് ധ്യാനം.

മെൽബണിൽ മാർച്ച് 8 മുതൽ 10 വരെയും അഡലെയ്ഡിൽ 11 മുതൽ 12 വരെയുമാണ് ധ്യാനം.

വിവരങ്ങൾക്ക്: ഫാ. വർഗീസ് വാവോലിൽ 0431748521, ഫാ. പ്രേകുമാർ 0411263390, ഫാ. ഏബ്രഹാം കഴുന്നടിയിൽ 0401 180 633.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്