സിഡ്നി: പ്രശസ്ത സിനിമ പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം നേതൃത്വം നൽകുന്ന സംഗീത പരിപാടി "നാദവിസ്മയം' സിഡ്നിയിൽ സംഘടിപ്പിക്കുന്നു.
സിഡ്നി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സംഘടിപ്പിക്കുന്ന "നാദവിസ്മയം' മ്യൂസിക്കൽ ഇവൻറ്സ് ഫെബ്രുവരി 23 ശനിയാഴ്ച വൈകിട്ട് 5.30ന് സിൽവർ വാട്ടറിലുള്ള സി3 കോണ്‍ഫ്രൻസ് ഹാളിൽ വച്ചാണ് നടത്തപ്പെടുന്നത്.
അഭിജിത്തിനെ കൂടാതെ സിഡ്നിയിലെ പ്രമുഖ ഗായകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന അവാർഡ് നിർണയത്തിന്റെ അവസാന റൗണ്ട് വരെയെത്തിയ അഭിജിത്തിന്റെ നിരവധി ആൽബങ്ങളും, സിനിമ പാട്ടുകളും വൻ ഹീറ്റാണ്.
അഭിജിത്ത് നേതൃത്വം നൽകുന്ന "നാദവിസ്മയം' എന്ന സംഗീതപരിപാടി സംഗീത ആസ്വാദകർക്ക് ഒരു നല്ല അനുഭവമായിരിക്കുമെന്നും പരിപാടിയുടെ വിജയത്തിനായി എല്ലാവരും സഹകരിക്കണമെന്നും, സിഡ്നി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി മാനേജിംഗ് കമ്മിറ്റി അഭ്യർത്ഥിച്ചു.
ടിക്കറ്റിനും, കൂടുതൽ വിവരങ്ങൾക്കും:
ജിൻസൻ കുരിയൻ (ട്രസ്റ്റി): 04162 55594
ജെനുവിൻ ബേസിൽ (സെക്രട്ടറി): 04304 37739
ജെമിനി തരകൻ (പ്രോഗ്രാം കോഓർഡിനേറ്റർ): 04206 16650
Date& Time: Saturday, 23 Feb 2019 at 5:30 pm
Venue:- C3 Conference Venue,
108-120 Silverwater Road,
NSW 2128
റിപ്പോർട്ട്: ജിൻസണ് കുര്യൻ