+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് പ​ച്ച​ക്ക​റി ന​ൽ​കി

കോ​ടാ​ലി: ഗ​വ​ണ്മെ​ന്‍റ് എ​ൽപി ​സ്കൂ​ൾ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ചെ​യ്ത പ​ച്ച​ക്ക​റി​ക​ൾ വി​ള​വെ​ടു​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍
സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് പ​ച്ച​ക്ക​റി ന​ൽ​കി
കോ​ടാ​ലി: ഗ​വ​ണ്മെ​ന്‍റ് എ​ൽപി ​സ്കൂ​ൾ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ചെ​യ്ത പ​ച്ച​ക്ക​റി​ക​ൾ വി​ള​വെ​ടു​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ദി​വ്യ​ സു​ധീ​ഷ്, പ്ര​ധാ​ന​ധ്യാ​പി​ക​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കെ.​ജെ. ധു​മി​നി, മു​ൻ പ്ര​ധാ​ന​ധ്യാ​പ​ക​ൻ ജോ​സ് മാ​ത്യു, പി​ടി​എ ​പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. ഹ​നീ​ഷ്, വി.​എം.​ഹം​സ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സാ​ന്ത്വ​നം അരി നല്കി
ക​യ്പമം​ഗ​ലം: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​ലേ​ക്ക് എ​സ് വൈ​എ​സ് 18 മു​റി സാ​ന്ത്വ​നം ക്ല​ബ് അം​ഗ​ങ്ങ​ൾ രണ്ടുചാ​ക്ക് അ​രി കൈ​മാ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ര​വി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റ​ഫീ​ക്ക്, എ​സ് വൈ ​എ​സ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഫ​ഹീം പ​തി​നെ​ട്ടു​മു​റി, സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഗ​ഫൂ​ർ, ജോ​സ് പോ​ൾ​സ​ണ്‍, മ​ണി ഉ​ല്ലാ​സ്, ഖ​ദീ​ജ പു​തി​യ​വീ​ട്ടി​ൽ, ന​സീ​ർ പ​തി​നെ​ട്ടു​മു​റി, സാ​ന്ത്വ​നം ക്ല​ബ് എ​മ​ർ​ജ​ൻ​സി ടീം ​അം​ഗ​ങ്ങ​ളാ​യ ഇ​ബ്രാ​ഹിം അ​ദ​നി, സ​യ്യി​ദ് ഫ​ള​ലു​ൽ, ആ​ഷി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.