+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​റ​ന​ല്ലൂ​രി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ക്കും

കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ക്കു​ന്ന സം​വി​ധാ​നം തു​ട​ങ്ങി. ഇ​തു​വ​രെ മു​ന്നൂ​റി​ൽ​പ്പ​രം രോ​ഗി​ക​ളെ​യാ​ണ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന
മാ​റ​ന​ല്ലൂ​രി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ  വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ക്കും
കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ക്കു​ന്ന സം​വി​ധാ​നം തു​ട​ങ്ങി. ഇ​തു​വ​രെ മു​ന്നൂ​റി​ൽ​പ്പ​രം രോ​ഗി​ക​ളെ​യാ​ണ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ട​ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പ​ങ്ക​ജ​ക​സ്തൂ​രി​യു​ടെ കെ​ട്ടി​ട​ത്തി​ൽ നൂ​റ് കി​ട​ക്ക​ക​ളു​ള്ള ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 20 പേ​രോ​ള​മാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്.

പ്രാ​ർ​ഥ​നാ
സ​മ്മേ​ള​നം ന​ട​ത്തി
തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍റ​ർ ക​ൾ​ച​റ​ൽ എ​ക്യൂ​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​മാ​യ എ​ബ​ൻ​ഡ​ന്‍റ് ലൈ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം കേ​ശ​വ​ദാ​സ​പു​രം ര​ക്ഷാ​പു​രി സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി. ഫാ. ​കു​രി​ശു​മു​ട്ടം സെ​ൽ​വ​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​ച​ന പ്ര​ഘോ​ഷ​ക മെ​ർ​ലി​ൻ മേ​രി മാ​ത്യു വ​ച​ന സ​ന്ദേ​ശം ന​ൽ​കി. റ​വ. ഡോ. ​വി​നോ​ദ് വി​ക്ട​ർ, ഫാ.​ജോ​ൺ അ​രീ​ക്ക​ൽ, ഫാ. ​എ​സ്. ഗ്ലാ​ഡ്സ്റ്റ​ൺ, എ​ബ​ൻ​ഡ​ന്‍റ് ലൈ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ഷെ​വ. ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജി. ജെ​യിം​സ്, ഡോ. ​പ്രീ​ത അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.