തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ 2,570 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 3,048 പേര് രോഗമുക്തരായി. നിലവിൽ 18,012 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 2,443 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.
ഇതില്‍ ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകരും ഉൾപ്പെടും. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.2 ശതമാനം.ജില്ലയില്‍ പുതുതായി 4,166 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 86,134 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 5,977 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി.