+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃഷിനാശം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സന്ദർശനം നടത്തി

നേ​മം : ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച മാ​ങ്കി​ളി​ക്ക​രി, പ​ണ്ടാ​ര​ക്ക​രി, കാ​ഞ്ഞി​ര​ത്ത​ടി,പു​ഞ്ച​ക്ക​രി തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​
കൃഷിനാശം: ജില്ലാ പഞ്ചായത്ത്  പ്രസിഡന്‍റ് സന്ദർശനം നടത്തി
നേ​മം : ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച മാ​ങ്കി​ളി​ക്ക​രി, പ​ണ്ടാ​ര​ക്ക​രി, കാ​ഞ്ഞി​ര​ത്ത​ടി,പു​ഞ്ച​ക്ക​രി തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു. പ​ള്ളി​ച്ച​ൽ തോ​ടി​ന്‍റെ ഇ​രു​ക​ര​ക​ളും ഇ​ടി​ഞ്ഞതും വെ​ള്ള കെ​ട്ടി​ന് കാ​ര​ണ​മാ​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
വെ​ള്ള​പൊ​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നും ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​ഡ്വ.​എ​സ്.​സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്തു കൃ​ഷ്ണ​ൻ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​യ​ല​ക്ഷ്മി, വി. ​ല​താ​കു​മാ​രി , പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​മോ​ദ്.​ശി​വ​പ്ര​സാ​ദ്, ബി​ജു എ​ന്നി​വ​ർ കൃ​ഷി​നാ​ശ​മു​ണ്ടായ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.