നെടുമങ്ങാട്: പൂവത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ വാങ്ങിയ കോവിഡ് പ്രതിരോധ സാമഗരികൾ മന്ത്രി ജി.ആർ.അനിൽ പൂവത്തൂർ ആരോഗ്യ കേന്ദ്രത്തിന് കൈമാറി.
50 പിപിഇ കിറ്റുകൾ,1000 മാസ്കുകൾ, 50 ലിറ്റർ സാനിറ്റൈസർ,800 വിറ്റാമിൻ സി ഗുളികകൾ എന്നുവ കൈമാറി.
നഗരസഭയിലെ 39 വാർഡുകളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത് പൂവത്തൂർ നഗര ആരോഗ്യ കേന്ദ്രമാണ്.
ചടങ്ങിൽ പിടിഎ പ്രസിഡന്റ് എസ്.എസ്.ബിജു അധ്യക്ഷതവഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി. ഹരികേശൻ, എസ്. അജിത, കൗൺസിലർ ലേഖവിക്രമൻ, ഡോ ഫാത്തിമ,വൈസ് പ്രിൻസിപ്പൽ എസ്. സുരേഷ്, നെടുമങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്പി.കെ.രാധാകൃഷ്ണൻ, പിടിഎ വൈസ് പ്രസിഡന്റ് ബി.ബി. സുരേഷ് എന്നിവർ പങ്കെടുത്തു.