കറുകച്ചൽ: കോവിഡും ലോക് ഡൗണും മൂലം തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടുന്ന ടിംബർ, ചുമട്ടുതൊഴിലാളികൾക്ക് സ്പെഷൽ പാക്കേജിലൂടെ ഉടൻ ധനസഹായം അനുവദിക്കണമെന്ന് കെടിയുസി യൂണിറ്റ് സെക്രട്ടറിയും കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയുമായ രാജൻ തട്ടാരടി ആവശ്യപ്പെട്ടു.
ടിംബർ തൊഴിലാളി സംഘടനയായ കെടിയുസി കറുകച്ചാൽ യൂണിറ്റ് അംഗങ്ങൾക്ക് കൈത്താങ്ങായി ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.
പച്ചക്കറി കിറ്റുകൾ
വിതരണം ചെയ്തു
ചങ്ങനാശേരി: യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കിറ്റ് വിതരണം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ. സജാദ് അധ്യക്ഷത വഹിച്ചു.
റിജു ഇബ്രാഹിം, ശ്യാം സാംസണ്, രേഷ്കുമാർ വാഴപ്പള്ളി, വിജയകുമാർ കെ, വിനീഷ് മഞ്ചാടിക്കര, അർജുൻ കെ.ആർ., ജേക്കബ് കരിയാടിപ്പറന്പിൽ, അനീഷ് പത്തിൽചിറ, നിഖിൽ നന്ദകുമാർ, അന്പാടി കെ. അനീഷ് എന്നീവർ നേതൃത്വം നൽകി.