+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​​മൂ​​ഹ അ​​ടു​​ക്ക​​ള​​യി​​ലേ​​ക്കു പെ​​ൻ​​ഷ​​നേ​​ഴ്സ് യൂ​​ണി​​യ​​ൻ ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ കൈ​​മാ​​റി

മാ​​മ്മൂ​​ട്: കോ​​വി​​ഡ് ദു​​രി​​ത​​ബാ​​ധി​​ത​​രെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി മാ​​ട​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​രം​​ഭി​​ച്ച സ​​മൂ​​ഹ​അ​​ടു​​ക്ക​​ള​​യി​​ലേ
സ​​മൂ​​ഹ അ​​ടു​​ക്ക​​ള​​യി​​ലേ​​ക്കു  പെ​​ൻ​​ഷ​​നേ​​ഴ്സ് യൂ​​ണി​​യ​​ൻ ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ കൈ​​മാ​​റി
മാ​​മ്മൂ​​ട്: കോ​​വി​​ഡ് ദു​​രി​​ത​​ബാ​​ധി​​ത​​രെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി മാ​​ട​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​രം​​ഭി​​ച്ച സ​​മൂ​​ഹ​അ​​ടു​​ക്ക​​ള​​യി​​ലേ​​ക്കു കേ​​ര​​ള സ്റ്റേ​​റ്റ് പെ​​ൻ​​ഷ​​നേ​​ഴ്സ് യൂ​​ണി​​യ​​ൻ മാ​​ട​​പ്പ​​ള്ളി യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​വ​​ശ്യ​​മാ​​യ ഭ​​ക്ഷ്യ, ധാ​​ന്യ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു.
യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. മാ​​യിൻ​​കു​​ട്ടി, സെ​​ക്ര​​ട്ട​​റി എ​​ൻ.​​ബി. ഷാ​​ലി​​വാ​​ഹ​​ന​​ൻ, ട്ര​​ഷ​​റ​​ർ ടി.​​എ​​ൻ. രാ​​ജേ​​ന്ദ്ര​​ബാ​​ബു, എം.​​എ. ദേ​​വ​​സ്യ മു​​ള​​വ​​ന എ​​ന്നി​​വ​​ർ ചേ​​ർ​​ന്നു പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മ​​ണി​​യ​​മ്മ രാ​​ജ​​പ്പ​​നു സാ​​ധ​​ന​​ങ്ങ​​ൾ കൈ​​മാ​​റി. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സി ജോ​​സ​​ഫ്, സെ​​ക്ര​​ട്ട​​റി സ​​ഹീ​​ർ, സി​​ഡി​എ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ വി​​ജ​​യ​​മ്മ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
More in Kottayam :