+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​​രു​​ത്തി​​യി​​ൽ എ​​മ​​ർ​​ജ​​ൻ​​സി ഹെ​​ൽ​​പ് ഡെ​​സ്ക് ആ​​രം​​ഭി​​ച്ചു

തു​​രു​​ത്തി: കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി കോ​​ണ്‍​ഗ്ര​​സ്, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ തു​​രു​​ത്തി കു​ന്നേ​​ൽ​​പീ​​ടി​​ക​​യി​​ൽ 24മ​​ണ
തു​​രു​​ത്തി​​യി​​ൽ  എ​​മ​​ർ​​ജ​​ൻ​​സി  ഹെ​​ൽ​​പ് ഡെ​​സ്ക്  ആ​​രം​​ഭി​​ച്ചു
തു​​രു​​ത്തി: കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി കോ​​ണ്‍​ഗ്ര​​സ്, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ തു​​രു​​ത്തി കു​ന്നേ​​ൽ​​പീ​​ടി​​ക​​യി​​ൽ 24മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​മ​​ർ​​ജ​​ൻ​​സി ഹെ​​ൽ​​പ്പ് ഡെ​​സ്ക് പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ആം​​ബു​​ല​​ൻ​സ് സ​​ർ​​വീ​​സ് കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. റ്റി​​റ്റോ തോ​​മ​​സ് പ​​തി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഭ​​ക്ഷ്യ​​ധാ​​ന്യ കി​​റ്റു​​ക​​ൾ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ഷീ​​ലാ തോ​​മ​​സ്, ജി​​ജി ബൈ​​ജു, ശ​​ശി​​കു​​മാ​​ർ എ​​ന്നി​​വ​​ർ വി​​ത​​ര​​ണം ചെ​​യ്തു. മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, ബി​​ജു പു​​ല്ലു​​കാ​​ട്ട്, ജോ​​മോ​​ൻ കു​​ള​​ങ്ങ​​ര, അ​​പ്പു എ​​സ്.​ ആ​​ലു​​ങ്ക​​ൽ, റി​​ജു ഇ​​ബ്രാ​​ഹിം, ര​​ഞ്ജി​​ത്ത് അ​​റ​യ്​​ക്ക​​ൽ, ജോ​​സ് കെ.​ ​സാ​​ജ​​ൻ, ബൈ​​ജു, മാ​​ത്യു, ലി​​ജോ അ​​റ​​വാ​​ക്ക​​ൽ, കെ​​വി​​ൻ, ജി​​നു ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
More in Kottayam :