+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​​​​രു​​​​ത​​​​ലൊ​​​​രു​​​​ക്കി ‘കൃപ’

കോ​​​​ട്ട​​​​യം: കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ ബു​​​​ദ്ധി​​​​മു​​​​ട്ട​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​രു​​​​ത​​​​ലൊ​​​​രു​​​​ക്കി മാ​​​​ത
ക​​​​രു​​​​ത​​​​ലൊ​​​​രു​​​​ക്കി ‘കൃപ’
കോ​​​​ട്ട​​​​യം: കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ ബു​​​​ദ്ധി​​​​മു​​​​ട്ട​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​രു​​​​ത​​​​ലൊ​​​​രു​​​​ക്കി മാ​​​​തൃ​​​​ക​​​​യാ​​​​കു​​​​ക​​​​യാ​​​​ണു കോ​​​​ട്ട​​​​യം സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള അ​​​​റു​​​​ന്നൂ​​​​റ്റി​​​​മം​​​​ഗ​​​​ലം കൃ​​​​പ ക​​​​ർ​​​​ഷ​​​​ക കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ. കോ​​​​വി​​​​ഡ് രോ​​​​ഗ​​​ബാ​​​​ധി​​​​ത​​​​രു​​​​ള്ള വീ​​​​ടു​​​​ക​​​​ളി​​​​ലും ലോ​​​​ക്ഡൗ​​​​ണ്‍ മൂ​​​​ലം തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​തെ ബു​​​​ദ്ധി​​​​മു​​​​ട്ട​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കും ക​​​​ർ​​​​ഷ​​​​ക കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഭ​​​​ക്ഷ്യ​​​​ക്കി​​​​റ്റു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യാ​​​​ണ് ക​​​​രു​​​​ത​​​​ലൊ​​​​രു​​​​ക്കി​​​​യ​​​​ത്.
കി​​​​റ്റു​​​​ക​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണോ​​​​ദ്ഘാ​​​​ട​​​​നം മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. മു​​​​ള​​​​ക്കു​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്ത് ഒ​​​​ന്പ​​​​താം വാ​​​​ർ​​​​ഡ് മെ​​​​ന്പ​​​​ർ മേ​​​​രി​​​​ക്കു​​​​ട്ടി ലൂ​​​​ക്കാ, ക​​​​ർ​​​​ഷ​​​​ക കൂ​​​​ട്ടാ​​​​യ്മ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​യി മു​​​​ണ്ട​​​​ക്ക​​​​പ്പ​​​​റ​​​​ന്പി​​​​ൽ, ക​​​​ർ​​​​ഷ​​​​ക കൂ​​​​ട്ടാ​​​​യ്മ ലീ​​​​ഡ​​​​ർ ര​​​​മ​​​​ണ​​​​ൻ കോ​​​​ല​​​​ത്ത്ക​​​​ട്ടേ​​​​ൽ, ആ​​​​നി​​​​മേ​​​​റ്റ​​​​ർ കു​​​​ഞ്ഞു​​​​മോ​​​​ൾ തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.
More in Kottayam :