+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് പ്രതിരോധത്തിൽ ഒരുമിച്ച് നാട്

സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്കു കേ​ര​ള കോ​ൺ​ഗ്ര​സ്സാ​ധ​ന​ങ്ങ​ൾ കൈ​മാ​റിപെ​​രു​​വ: മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ കീ​​ഴി​​ൽ പെ​​രു​​വ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​മൂ​​ഹ​അ​​ടു​​ക്ക​​ള
കോവിഡ് പ്രതിരോധത്തിൽ ഒരുമിച്ച് നാട്
സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്കു
കേ​ര​ള കോ​ൺ​ഗ്ര​സ്
സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി
പെ​​രു​​വ: മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ കീ​​ഴി​​ൽ പെ​​രു​​വ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​മൂ​​ഹ​അ​​ടു​​ക്ക​​ള​​യി​​ലേ​​ക്കു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ​​യും യൂ​​ത്ത്ഫ്ര​​ണ്ടി​​ന്‍റെ​​യും പ്ര​​വ​​ർ​​ത്ത​​ക​​ർ ഒ​​രു ചാ​​ക്ക് അ​​രി​​യും പ​​ച്ച​​ക്ക​​റി​​യും തേ​​ങ്ങ​​യും ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കൈ​​മാ​​റി.
കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​ൻ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ. വാ​​സു​​ദേ​​വ​​ൻ നാ​​യ​​ർ​​ക്കു ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ കൈ​​മാ​​റി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് മു​​ണ്ടു​​വേ​​ലി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ​​മാ​​രാ​​യ ഷി​​ജി കെ. ​​കു​​ര്യ​​ൻ, ജെ​​സി കു​​ര്യ​​ൻ, കെ.​​ആ​​ർ. അ​​രു​​ണ്‍, അ​​നു​​മോ​​ൾ, ശി​​ൽ​​പാ ദാ​​സ്, ജ​​യ​​ൻ മൂ​​ർ​​ക്കാ​​ട്ടി​​ൽ, സി.​​സി. ജോ​​ണ്‍, എം.​​ഒ. ചാ​​ക്കോ, ജേ​​ക്ക​​ബ് ചെ​​മ്മ​​നം, ജോ​​സ്മോ​​ൻ മാ​​ളി​​യേ​​ക്ക​​ൽ, തോം​​സ​​ണ്‍ പു​​തു​​ക്കു​​ള​​ങ്ങ​​ര, ആ​​ഷി​​ഷ് കു​​ന്നേ​​ൽ, ജി​​ൻ​​സ് ച​​ക്കാ​​ല​​യി​​ൽ, എം​​എ​​ൽ​​എ ഹെ​​ൽ​​പ്പ് ഡെ​​സ്ക് വോ​​ള​​ന്‍റി​​യ​​ർ​​മാ​​രാ​​യ ജെ​​യി​​സ​​ണ്‍ മാ​​ത്താ​​ങ്ക​​രി, ടു​​ഫി​​ൻ തോ​​മ​​സ്, ജി​ന്‍റോ സ്റ്റീ​​ഫ​​ൻ, ആ​​ൽ​​ബി​​ൻ തോ​​മ​​സ്, നി​​ജോ ജോ​​യി തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
കോ​​വി​​ഡ് ഹെ​​ൽ​പ്പ് ഡെ​​സ്ക് തു​ട​ങ്ങി
ക​​ടു​​ത്തു​​രു​​ത്തി: കാ​​ണ​​ക്കാ​​രി പ​​ഞ്ചാ​​യ​​ത്ത് ഏ​​ഴാം വാ​​ർ​​ഡ് ഗ്രാ​​മ​​കേ​​ന്ദ്ര​​ത്തി​​ൽ ജാ​​ഗ്ര​​താ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്യ​​ത്തി​​ൽ ആ​​രം​​ഭി​​ച്ച കോ​​വി​​ഡ് ഹെ​​ൽ​പ്പ് ഡെ​​സ്ക് പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു.
പ​​ൾ​​സ് ഓ​​ക്സീ​​മീ​​റ്റ​​ർ ല​​ഭ്യ​​മാ​​ക്കു​​ക, ആ​​വ​​ശ്യ​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ വീ​​ടു​​ക​​ൾ സാ​​നി​​റ്റൈ​​സേ​​ഷ​​ൻ ന​​ട​​ത്തു​​ക, രോ​​ഗാ​​വ​​സ്ഥ​​യി​​ലു​​ള്ള​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​നു സ​​ഹാ​​യം ന​​ൽ​​കു​​ക, ആ​​വ​​ശ്യ​സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ ഭ​​ക്ഷ്യ​​കി​​റ്റു​​ക​​ളും മ​​രു​​ന്നു​​ക​​ളും എ​​ത്തി​​ച്ചു ന​​ൽ​​കു​​ക തു​​ട​​ങ്ങി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഹെ​​ൽ​പ്പ് ഡെ​​സ്കി​​ലൂ​​ടെ ന​​ട​​പ്പി​​ലാ​​ക്കും. ഹെ​​ൽ​​പ്പ് ഡെ​​സ്ക് വി​​വ​​ര​​ങ്ങ​​ൾ ത​​യാ​​റാ​​ക്കി വാ​​ട്സ് ആ​​പ്പ് ഗ്രൂ​​പ്പു​​ക​​ൾ വ​​ഴി വീ​​ടു​​ക​​ളി​​ൽ എ​​ത്തി​​ക്കും.
പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ ബെ​​റ്റ്സി​​മോ​​ൾ ജോ​​ഷി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു, റോ​​യി ചാ​​ണ​​ക​​പ്പാ​​റ, കി​​ല ഫാ​​ക്ക​​ൽ​​റ്റി ശ​​ശി ചെ​​റു​​പ്ലാ​​ക്കി​​ൽ, ഡോ. ​​പ്രേം ഋ​​ഷി​​കേ​​ശ്, കാ​​ണ​​ക്കാ​​രി വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ പി.​​ടി. ദി​​നേ​​ശ​​ൻ, ജ​​ന​​മൈ​​ത്രി സി​​ആ​​ർ​​ഒ മ​​നോ​​ജ് കു​​മാ​​ർ, ജാ​​ഗ്ര​​താ സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ അ​​ന്പി​​ളി സോ​​മ​​ൻ, കെ.​​പി. സെ​​ലീ​​ന, നി​​ഷ ബി​​ജി, അ​​ന്പി​​ളി സ​​ജി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
കോ​​വി​​ഡ് പ്ര​​തി​​രോ​​ധം:
പോ​​ലീ​​സി​നെ അ​​ഭി​​ന​​ന്ദി​​ച്ചു
ക​​ടു​​ത്തു​​രു​​ത്തി: കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് കാ​​ര്യ​​ക്ഷ​​മ​​ത​​യോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പോ​​ലീ​​സ് ഓ​​ഫീ​​സേ​​ഴ്സി​​നെ​​യും പോ​​ലീ​​സ് ടീം ​​അം​​ഗ​​ങ്ങ​​ളെ​​യും മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി അ​​ഭി​​ന​​ന്ദി​​ച്ചു. എം​​എ​​ൽ​​എ ഹെ​​ൽ​​പ്പ് ഡെ​​സ്കി​​ന്‍റെ കൈ​​ത്താ​​ങ്ങ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ​​യും യൂ​​ത്ത് ഫ്ര​​ണ്ടി​ന്‍റെ​യും വോ​​ള​​ന്‍റി​​യ​​ർ​​മാ​​ർ സ​​മാ​​ഹ​​രി​​ച്ച മാ​​സ്ക്, സാ​​നി​​റ്റൈ​​സ​​ർ, മെ​​ഡി​​ക്ക​​ൽ സാ​​മ​​ഗ്രി​​ക​​ൾ എ​​ന്നി​​വ ക​​ടു​​ത്തു​​രു​​ത്തി സി​​ഐ എം.​​എ. മു​​ഹ​​മ്മ​​ദി​​ന് എം​​എ​​ൽ​​എ കൈ​​മാ​​റി. എ​​സ്ഐ ടി.​​എ. അ​​ബ്ദു​​ൾ സ​​ത്താ​​ർ, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ സ്റ്റീ​​ഫ​​ൻ പാ​​റാ​​വേ​​ലി, ജോ​​സ് വ​​ഞ്ചി​​പ്പു​​ര, സെ​​ബാ​​സ്റ്റ്യ​​ൻ കോ​​ച്ചേ​​രി, വാ​​സു​​ദേ​​വ​​ൻ ന​​ന്പൂ​​തി​​രി, ജോ​​ണി ക​​ണി​​വേ​​ലി, ജോ​​സ്മോ​​ൻ മാ​​ളി​​യേ​​ക്ക​​ൽ, ജി​​ൻ​​സ് ച​​ക്കാ​​ല​​യി​​ൽ, അ​​രു​​ണ്‍ മാ​​ത്യു തു​​ട​​ങ്ങി​​യ​​ർ പ​​ങ്കെ​​ടു​​ത്തു.
ഭ​​ക്ഷ്യ​​ധാ​​ന്യ കി​​റ്റു​​ക​​ൾ
വി​​ത​​ര​​ണം ചെ​​യ്തു
ഞീ​​ഴൂ​​ർ: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഞീ​​ഴൂ​​ർ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യ ആ​​ളു​​ക​​ൾ​​ക്ക് ഭ​​ക്ഷ്യ​​ധാ​​ന്യ കി​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ കി​​റ്റ് വി​​ത​​ര​​ണം നി​​ർ​​വ​​ഹി​​ച്ചു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബോ​​ബ​​ൻ മ​​ഞ്ഞ​​ളാ​​മ​​ല​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ജ​യിം​​സ് ത​​ത്തം​​കു​​ളം, ഞീ​​ഴൂ​​ർ ഉ​​ണ്ണി​​മി​​ശി​​ഹാ പ​​ള്ളി വി​​കാ​​രി ഫാ.​ ​ജോ​​സ് കു​​റു​​പ്പ​​ന്ത​​റ, യൂ​​ത്ത് ഫ്ര​​ണ്ട് സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണി​​ച്ച​​ൻ പൂ​​മ​​രം, പോ​​ൾ മ​​റ്റം, ജോ​​യി കു​​ഴി​​വേ​​ലി, കെ.​​വി. മാ​​ത്യു ക​​ള​​പ്പു​​ര​​യ്ക്ക​​ൽ​​തൊ​​ട്ടി, ബാ​​ബു ന​​ടു​​മ​​റ്റം, ലാ​​ൽ താ​​ഴ​​ത്തു​​മം​​ഗ​​ല​​ത്ത്, ഷാ​​ജി തു​​രു​​ത്തി​​യി​​ൽ, സ​​നോ​​ജ് ആ​​നാം​​കു​​ഴി, അ​​നീ​​ഷ് മ​​ല​​യാ​​റ്റി​​ൽ, ജി​​ബി​​ൻ കു​​ഴി​​കാ​​ട്ടി​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
വ്യാ​​പാ​​രി-വ്യ​​വ​​സാ​​യി സ​​മി​​തി അ​​രി​​യും പ​​യ​​റും ന​ൽ​കി
ക​​ടു​​ത്തു​​രു​​ത്തി: വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സ​​മി​​തി ക​​ടു​​ത്തു​​രു​​ത്തി ഏ​​രി​​യ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​മൂ​​ഹ അ​​ടു​​ക്ക​​ള​​യി​​ലേ​​ക്കു അ​​രി​​യും പ​​യ​​റും ന​ൽ​കി. അ​​ഭ​​യം ഏ​​രി​​യാ ചെ​​യ​​ർ​​മാ​​ൻ കെ.​​ജി. ര​​മേ​​ശ​​നു സ​​മി​​തി ഏ​​രി​​യാ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു വ​​ട്ട​​നി​​ര​​പ്പേ​​ൽ ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ കൈ​മാ​റി. സ​​മി​​തി ഏ​​രി​​യ സെ​​ക്ര​​ട്ട​​റി ബി​​നു നി​​റോ​​സ്, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ പി.​​ജെ. ബി​​നോ​​മോ​​ൻ, ബേ​​ബി​​ച്ച​​ൻ തൈ​​യി​​ൽ, കെ.​​പി. പ്ര​​ശാ​​ന്ത് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
പ്ര​​തി​​രോ​​ധ
ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ
ന​​ൽ​​കി
ക​​ടു​​ത്തു​​രു​​ത്തി: കോ​​വി​​ഡി​​നെ​​തി​​രെ​​യു​​ള്ള സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​തി​​രോ​​ധ യ​​ജ്ഞ​​ത്തോ​​ട് സ​​ഹ​​ക​​രി​​ച്ചു ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന അ​​റു​​ന്നൂ​​റ്റി​​മം​​ഗ​​ലം, ത​​ല​​യോ​​ല​​പ്പ​റ​​ന്പ് സാ​​മൂ​​ഹി​​ക ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കും പ്ര​​തി​​രോ​​ധ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ന​​ൽ​​കി.
പ​​ൾ​​സ് ഓ​​ക്സി മീ​​റ്റ​​റു​​ക​​ളും മാ​സ്കും ഗ്ലൗ​സും ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ കൈ​​മാ​​റി. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ന​​യ​​ന ബി​​ജു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​ന്മാ​രാ​​യ സെ​​ലീ​​നാ​​മ്മ ജോ​​ർ​​ജ്, ജോ​​ണ്‍​സ​​ണ്‍ കൊ​​ട്ടു​​കാ​​പ്പ​​ള്ളി, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ൾ, ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
കോ​​വി​​ഡ് വാ​​ക്സി​​ൻ
സൗ​ജ​ന്യ​മാ​യി ന​​ൽ​​കാ​​ൻ
ന​​ട​​പ​​ടി വേ​ണ​​മെ​​ന്ന്
ക​​ടു​​ത്തു​​രു​​ത്തി: ഇ​​ന്ത്യ​​യെ കോ​​വി​​ഡ് വി​​മു​​ക്ത​​രാ​​ജ്യ​​മാ​​ക്കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ സൗ​​ജ​​ന്യ​​മാ​​യി ആ​​വ​​ശ്യ​​മാ​​യ കോ​​വി​​ഡ് വാ​​ക്സി​​ൻ അ​​ടി​​യ​​ന്ത​​ര​​മാ​​യി സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് എ​​ത്തി​​ച്ചു ന​​ൽ​​കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ സ​​ഹാ​​യം ന​​ൽ​​ക​​ണം. ഓ​​ക്സി​​ജ​​ൻ, വെ​​ന്‍റി​​ലേ​​റ്റ​​ർ സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​റ​​പ്പ് വ​​രു​​ത്ത​​ണം.
ഈ ​​കാ​​ര്യ​​ങ്ങ​​ളി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ കൂ​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മ​​ത കാ​​ണി​​ക്ക​​ണം. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ ചു​​മ​​ത​​ല സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ ചു​​മ​​ലി​​ൽ കെ​​ട്ടി​​വ​​ച്ചു മാ​​റി നി​​ൽ​​ക്കു​​ന്ന​​ത് അ​​പ​​ല​​പ​​നീ​​യ​​മാ​​ണ്.
കേ​​ര​​ള​​ത്തോ​​ടു​​ള്ള അ​​വ​​ഗ​​ണ​​ന അ​​വ​​സാ​​നി​​പ്പി​​ച്ച് കൂ​​ടു​​ത​​ൽ കേ​​ന്ദ്ര​​സ​​ഹാ​​യം എ​​ത്തി​​ച്ചു​​ന​​ൽ​​കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
More in Kottayam :