മരട് : കോവിഡ് തീവ്ര വ്യാപനവും ട്രിപ്പിൾ ലേക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുവാൻ മരട് സഹകരണ ബാങ്ക് അംഗങ്ങൾക്കായി രണ്ടു സാന്പത്തിക സഹായ പദ്ധതികൾ നടപ്പാക്കുന്നു.
അവശതയനുഭവിക്കുന്ന ഓരോ അംഗ കുടുംബത്തിനും ആയിരം രൂപയുടെ ധനസഹായം പണമായി നൽകുവാനും മുൻ വർഷം നൽകിയ കോവിഡ് വായ്പ കൃത്യമായി തിരിച്ചടച്ചവർക്ക് പതിനയ്യായിരം രൂപയുടെ പലിശയില്ലാത്ത പുനർവായ്പ നൽകുവാനുമാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ളതെന്ന് ബാങ്ക് പ്രസിഡന്റ് വി. ജയകുമാർ പറഞ്ഞു.
തന്മയി ഓണ്‍ലൈന്‍
സമ്മര്‍ക്യാമ്പ്
കൊച്ചി: ജില്ലാ ആശുപത്രിയില്‍ ലോക്ഡൗണ്‍ കാലയളവില്‍ കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസം ലക്ഷ്യമാക്കി ആരംഭിച്ച ക്യാമ്പ് 31ന് സമാപിക്കും. ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ്മാന്‍ഭവ, സദ്ഗമയ സ്പെഷല്‍ ക്ലിനിക്കിന്റെ സംയുക്ത നേതൃത്വത്തിലാണ് പതിനാലു വയസിനു താഴെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈനിലൂടെ ന്മയി 2021 സമ്മര്‍ക്യാമ്പ് നടത്തി വരുന്നത്.
ക്യാമ്പില്‍ ഹൈബി ഈഡന് എംപി കുട്ടികളുമായി സംവാദിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സൂസന് മത്തായി ആലുങ്കല്‍ അധ്യക്ഷത വഹിച്ചു. 31ന് സമാപിക്കും.