കോ​വി​ഡ് 1494, രോ​ഗ​മു​ക്തി 2728

11:11 PM May 24, 2021 | Deepika.com
ൊകൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1494 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2728 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 1485 പേ​ര്‍​ക്കും ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 382 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍-38, ക​രു​നാ​ഗ​പ്പ​ളി-20, പ​ര​വൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 18 വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തൃ​ക്കോ​വി​ല്‍​വ​ട്ടം-129, തേ​വ​ല​ക്ക​ര-50, പെ​രി​നാ​ട്-47, ഏ​രൂ​ര്‍-39, ചി​റ​ക്ക​ര-38 കു​ല​ശേ​ഖ​ര​പു​രം-34, മ​യ്യ​നാ​ട്-33, പി​റ​വ​ന്തൂ​ര്‍-28, വെ​ട്ടി​ക്ക​വ​ല- 25, ക​ട​യ്ക്ക​ല്‍-24, ച​വ​റ-22, കൊ​റ്റ​ങ്ക​ര, ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 20 വീ​ത​വും വി​ള​ക്കു​ടി, പൂ​ത​ക്കു​ളം, ത​ഴ​വ, ക​ല്ലു​വാ​തു​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 19 വീ​ത​വും എ​ഴു​കോ​ണ്‍-18, മൈ​നാ​ഗ​പ്പ​ള്ളി, ക്ലാ​പ്പ​ന, കു​ന്ന​ത്തൂ​ര്‍, ഈ​സ്റ്റ് ക​ല്ല​ട ഭാ​ഗ​ങ്ങ​ളി​ല്‍ 17 വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍-16, മൈ​ലം, ത​ല​വൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 15 വീ​ത​വും പന്മ​ന, തൊ​ടി​യൂ​ര്‍, ചാ​ത്ത​ന്നൂ​ര്‍, ഇ​ള​മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 14 വീ​ത​വും പ​ത്ത​നാ​പു​രം, നെ​ടു​വ​ത്തൂ​ര്‍, തെന്മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 13 വീ​ത​വും ഓ​ച്ചി​റ-12, വെ​സ്റ്റ് ക​ല്ല​ട, ചി​ത​റ ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും വെ​ളി​യം, ക​ര​വാ​ളൂ​ര്‍, ഉ​മ്മ​ന്നൂ​ര്‍, ഇ​ള​മ്പ​ള്ളൂ​ര്‍, അ​ല​യ​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ത്തു വീ​ത​വും പ​ട്ടാ​ഴി-​ഒ​ന്‍​പ​ത,് ആ​ല​പ്പാ​ട്-​എ​ട്ട്, ശാ​സ്താം​കോ​ട്ട, പ​ന​യം, നി​ല​മേ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും വെ​ളി​ന​ല്ലൂ​ര്‍, അ​ഞ്ച​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും മേ​ലി​ല, ച​ട​യ​മം​ഗ​ലം, ആ​ര്യ​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ശൂ​ര​നാ​ട് നോ​ര്‍​ത്ത്, പ​വി​ത്രേ​ശ്വ​രം, തൃ​ക്ക​രു​വ, കു​ള​ക്ക​ട, ഇ​ട്ടി​വ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും നീ​ണ്ട​ക​ര, കു​ണ്ട​റ, കു​മ്മി​ള്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.