കുളത്തൂപ്പുഴ: കോവിഡ് വ്യാപകമായി പടര്‍ന്നു പിടിച്ച കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
രോഗം ബാധിച്ച് ചികിത്സയിലായിരുന്നവര്‍ താമസിച്ച വീടുകള്‍ അണുനശീകരണം നടത്തുക, രോഗ ബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങളെത്തിക്കുക തുടങ്ങി വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ടീം വെല്‍ഫെയര്‍ മുന്‍തൂക്കം നല്‍കുന്നത്.
മൈലമൂട് വാര്‍ഡില്‍ കോവിഡ് രോഗം ഭേദമായവരുടെ ഭവനങ്ങളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തംഗം ഉദയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടീം വെല്‍ഫെയര്‍ സന്നദ്ധ പ്രവര്‍ത്തകരായ നിസാം ചന്ദനക്കാവ്, ഷിനോസ്, വിഷ്ണു, ഷൈഹാസ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.