+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ല​യി​ൽ 1090 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്

കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ 1090 പേ​​ർ​​ക്കു​​കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 1086 പേ​​ർ​​ക്കും സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന​​യാ​​ണ് വൈ​​റ​​സ് ബാ​​ധി​​ച്ച​​ത്. സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത
ജി​ല്ല​യി​ൽ 1090 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ 1090 പേ​​ർ​​ക്കു​​കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 1086 പേ​​ർ​​ക്കും സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന​​യാ​​ണ് വൈ​​റ​​സ് ബാ​​ധി​​ച്ച​​ത്.
സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ നാ​​ലു പേ​​ർ രോ​​ഗ​​ബാ​​ധി​​ത​​രാ​​യി. പു​​തി​​യ​​താ​​യി 4596 പ​​രി​​ശോ​​ധ​​നാ​​ഫ​​ല​​ങ്ങ​​ളാ​​ണ് ല​​ഭി​​ച്ച​​ത്. ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി 23.71 ശ​​ത​​മാ​​ന​​മാ​​ണ്. രോ​​ഗം ബാ​​ധി​​ച്ച​​വ​​രി​​ൽ 495 പു​​രു​​ഷ​​ൻ​​മാ​​രും 433 സ്ത്രീ​​ക​​ളും 162 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള 185 പേ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 2298 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി. 9893 പേ​​രാ​​ണ് നി​​ല​​വി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​തു​​വ​​രെ ആ​​കെ 1,72,674 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി. 1,61,801 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. ജി​​ല്ല​​യി​​ൽ ആ​​കെ 52,417 പേ​​ർ ക്വാ​​റ​​ന്‍റൈ​​നി​​ൽ ക​​ഴി​​യു​​ന്നു​​ണ്ട്.
രോ​​ഗം ബാ​​ധി​​ച്ച​​വ​​രു​​ടെ ത​​ദ്ദേ​​ശ​​ഭ​​ര​​ണ സ്ഥാ​​പ​​ന അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള വി​​വ​​രം
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി-178, കോ​​ട്ട​​യം-137, പ​​ന​​ച്ചി​​ക്കാ​​ട്-101, പാ​​റ​​ത്തോ​​ട്-72, എ​​ലി​​ക്കു​​ളം-39, കൊ​​ഴു​​വ​​നാ​​ൽ-32, ച​​ങ്ങ​​നാ​​ശേ​​രി-27, എ​​രു​​മേ​​ലി-25, വൈ​​ക്കം, കു​​റി​​ച്ചി-22, തൃ​​ക്കൊ​​ടി​​ത്താ​​നം, പാ​​ലാ-21, ആ​​ർ​​പ്പൂ​​ക്ക​​ര-19, അ​​യ്മ​​നം, പു​​തു​​പ്പ​​ള്ളി, ഈ​​രാ​​റ്റു​​പേ​​ട്ട-16, ക​​രൂ​​ർ-15, ക​​ട​​പ്ലാ​​മ​​റ്റം, വാ​​ക​​ത്താ​​നം-14,
ഏ​​റ്റു​​മാ​​നൂ​​ർ-13, ഭ​​ര​​ണ​​ങ്ങാ​​നം-12, മ​​റ​​വ​​ന്തു​​രു​​ത്ത്-11,തി​​ട​​നാ​​ട്, രാ​​മ​​പു​​രം, മു​​ണ്ട​​ക്ക​​യം, മാ​​ട​​പ്പ​​ള്ളി, മീ​​ന​​ടം, വാ​​ഴ​​പ്പ​​ള്ളി-10, ത​​ല​​പ്പ​​ലം, അ​​തി​​ര​​ന്പു​​ഴ-​​ഒ​​ന്പ​​ത്,ത​​ല​​യാ​​ഴം, വെ​​ള്ളൂ​​ർ, ചെ​​ന്പ്, കു​​മ​​ര​​കം,ഞീ​​ഴൂ​​ർ-​​എ​​ട്ട്, പാ​​യി​​പ്പാ​​ട്, വാ​​ഴൂ​​ർ, ഉ​​ദ​​യ​​നാ​​പു​​രം-​​ഏ​​ഴ്, മ​​ണി​​മ​​ല, മീ​​ന​​ച്ചി​​ൽ, അ​​യ​​ർ​​ക്കു​​ന്നം, മു​​ത്തോ​​ലി, ക​​റു​​ക​​ച്ചാ​​ൽ, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി-​​ആ​​റ് ,കി​​ട​​ങ്ങൂ​​ർ, നെ​​ടും​​കു​​ന്നം, വി​​ജ​​യ​​പു​​രം-​​അ​​ഞ്ച്, ടി.​​വി പു​​രം, തി​​രു​​വാ​​ർ​​പ്പ്, ത​​ല​​നാ​​ട്-​​നാ​​ല്,പൂ​​ഞ്ഞാ​​ർ, ചി​​റ​​ക്ക​​ട​​വ്, കാ​​ണ​​ക്കാ​​രി, ക​​ടു​​ത്തു​​രു​​ത്തി, ഉ​​ഴ​​വൂ​​ർ, മ​​ണ​​ർ​​കാ​​ട്, മാ​​ഞ്ഞൂ​​ർ, ക​​ല്ല​​റ, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്, കു​​റ​​വി​​ല​​ങ്ങാ​​ട്-​​മൂ​​ന്ന്, വ​​ള്ളാ​​വൂ​​ർ, പ​​ള്ളി​​ക്ക​​ത്തോ​​ട്, നീ​​ണ്ടൂ​​ർ, കോ​​രു​​ത്തോ​​ട്, വെ​​ളി​​യ​​ന്നൂ​​ർ-​​ര​​ണ്ട്, പൂ​​ഞ്ഞാ​​ർ തെ​​ക്കേ​​ക്ക​​ര, പാ​​ന്പാ​​ടി, ക​​ങ്ങ​​ഴ, ക​​ട​​നാ​​ട്, കൂ​​ട്ടി​​ക്ക​​ൽ-​​ഒ​​ന്ന്

വാ​ക്സി​നേ​ഷ​ൻ ഇ​ന്ന്
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ ഇ​​ന്ന് 18-44 പ്രാ​​യ​​പ​​രി​​ധി​​യി​​ൽ അ​​നു​​ബ​​ന്ധ രോ​​ഗ​​ങ്ങ​​ളു​​ള്ള​​വ​​ർ​​ക്കും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കും മു​​ൻ​​ഗ​​ണ​​നാ തൊ​​ഴി​​ൽ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​പെ​​ട്ട​​വ​​ർ​​ക്കും മാ​​ത്ര​​മാ​​ണ് വാ​​ക്സി​​ൻ ന​​ൽ​​കു​​ക.
More in Kottayam :