+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡി​ലെ കു​ഴി യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു

പേ​രൂ​ർ​ക്ക​ട: ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വ​ൻ ഗ​ർ​ത്തം വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു.വ​ട്ടി​യൂ​ർ​ക്കാ​വ് ഈ​ശ്വ​രി​അ​മ്മ​ൻ കോ​വി​ൽ റോ
റോ​ഡി​ലെ കു​ഴി യാ​ത്ര​ക്കാ​ർ​ക്ക്  ഭീ​ഷ​ണി​യാ​കു​ന്നു
പേ​രൂ​ർ​ക്ക​ട: ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വ​ൻ ഗ​ർ​ത്തം വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു.
വ​ട്ടി​യൂ​ർ​ക്കാ​വ് - ഈ​ശ്വ​രി​അ​മ്മ​ൻ കോ​വി​ൽ റോ​ഡ് അ​മ്പ​ല​ക്കാ​വ് ലെ​യി​നി​ന് സ​മീ​പ​മാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് നാ​ട്ടു​കാ​ർ അ​പ​ക​ട​സൂ​ച​നാ മു​ന്ന​റി​യി​പ്പ് സ്ഥാ​പി​ച്ചി​ട്ട് അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.
റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ശ്ന​പ​ര​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ട്ടി​ല്ല. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കു​ഴി എ​ത്ര​യും പെ​ട്ട​ന്ന് അ​ട​യ്ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.