+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു

ആ​റ്റി​ങ്ങ​ൽ: ക​ന​ത്ത മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡ് ത​ച്ചൂ​ർ​കു​ന്ന് മൂ​ഴി​ക്ക​വി​ളാ​ക​ത്ത് കു​ഴി​വി​ള വീ​ട്ടി​ൽ അ​മ്പി​ളി​യു​ടെ കി​ണ​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഇ​ടി​ഞ്ഞ
കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു
ആ​റ്റി​ങ്ങ​ൽ: ക​ന​ത്ത മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡ് ത​ച്ചൂ​ർ​കു​ന്ന് മൂ​ഴി​ക്ക​വി​ളാ​ക​ത്ത് കു​ഴി​വി​ള വീ​ട്ടി​ൽ അ​മ്പി​ളി​യു​ടെ കി​ണ​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​എ​സ്. കു​മാ​രി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ്ര​കൃ​തി​ദു​ര​ന്ത ധ​ന​സ​ഹാ​യ​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു.
കി​ണ​ർ ഇ​ടി​ഞ്ഞ​തോ​ടെ സ​മീ​പ​ത്തെ ഇ​വ​രു​ടെ വീ​ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.