+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​നസ​ഹാ​യം ന​ൽ​ക​ണം: ഐ​എ​ൻ​ടി​യു​സി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ധ​ന സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് വ്യാ​പ​ന​വ
ധ​നസ​ഹാ​യം ന​ൽ​ക​ണം: ഐ​എ​ൻ​ടി​യു​സി
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ധ​ന സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് വ്യാ​പ​ന​വും ലോ​ക്ഡൗ​ണും മൂ​ലം കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​റ​യി​ൽ​വേ പോ​ർ​ട്ട​ർ​മാ​ർ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ,ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ, പ്ലാ​ന്‍റേ​ഷ​ൻ, ടൂ​റി​സം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് റ​യി​ൽ​വേ പോ​ർ​ട്ട​ർ​മാ​ർ​ക്ക് ഫെ​യ്സ് ഷീ​ൽ​ഡു​ക​ളും, മാ​സ്ക്കും, സാ​നി​റ്റൈ​സ​റു​ക​ളും​വി​ത​ര​ണം ചെ​യ്തു.​എ.​എ​സ്.​ച​ന്ദ്ര​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​എം.​അ​ബ്ദു​ൽ സ​ലാം, ആ​ർ.​എ​സ്.​വി​മ​ൽ കു​മാ​ർ, ജോ​യി, വ​ഴി​മു​ക്ക് സെ​യ്യ​ദ​ലി, വെ​ട്ടു റോ​ഡ് സ​ലാം, മ​ല​യം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ,വി.​ലാ​ലു, സു​ഭാ​ഷ്, ഹാ​ജാ ന​സി​മു​ദ്ദീ​ൻ, പ്ര​ഭ,വ​ള്ള​ക്ക​ട​വ് ഷെ​മീ​ർ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.