+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കി യൂ​ത്ത്കോ​ൺ​ഗ്ര​സ്

വെ​ഞ്ഞാ​റ​മൂ​ട് : യൂ​ത്ത് കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കി.​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രെ ആ​ശു​പ​ത
കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് യാ​ത്രാ  സൗ​ക​ര്യം ഒ​രു​ക്കി യൂ​ത്ത്കോ​ൺ​ഗ്ര​സ്
വെ​ഞ്ഞാ​റ​മൂ​ട് : യൂ​ത്ത് കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കി.​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ജി​തി​ൻ അ​റി​യി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് വാ​മ​ന​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് പി.നാ​യ​ർ നി​ർ​വ​ഹി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഈ​ട്ടി​മൂ​ട് മോ​ഹ​ന​ൻ ,എ​ൻ.​ആ​ർ.​ദി​നേ​ശ് ,ഷൈ​ജു വാ​മ​ന​പു​രം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വാ​ഹ​നം ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക.​ഫോ​ൺ: 8907821865; 9447205894; 9847256229.