+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

235 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി

വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്ക​ൽ മ​ത്ത​നാ​ട് വ​ട്ട​വി​ള ഭാ​ഗ​ത്ത് വാ​മ​ന​പു​രം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 235 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി.​വാ​മ​ന​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​
235 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി
വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്ക​ൽ മ​ത്ത​നാ​ട് വ​ട്ട​വി​ള ഭാ​ഗ​ത്ത് വാ​മ​ന​പു​രം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 235 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി.​
വാ​മ​ന​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​മോ​ഹ​ൻ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ട്ട​വി​ള​യി​ൽ പ​ണി​തു കൊ​ണ്ടി​രി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ സൂ​ക്ഷി​ച്ച കോ​ട​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്.
എ​ക്സൈ​സ് സം​ഘ​ത്തെ​ക്ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ട നെ​ല്ല​നാ​ട് മ​ണ്ണാ​ത്തും​കു​ഴി രേ​വ​തി ഭ​വ​നി​ൽ വി​ളി​ക്കു​ന്ന അ​ജ​യ​കു​മാ​റി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. പി.​ഡി.​പ്ര​സാ​ദ്, ബി​നു താ​ജു​ദ്ദീ​ൻ , സ്നേ​ഹേ​ഷ്, അ​നീ​ഷ്, ലി​ജി, സ​ലിം എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.