+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് സൗ​ജ​ന്യ പാ​ൽ ന​ൽ​കി വ​ണ്ണ​പ്പു​റം ക്ഷീ​രസം​ഘം

വ​ണ്ണ​പ്പു​റം: കോ​വി​ഡ് ബാ​ധി​ത​രു​ള്ള കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് വ​ണ്ണ​പ്പു​റം ക്ഷീ​ര സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ലി​റ്റ​ർ പാ​ൽ വീ​തം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി
കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് സൗ​ജ​ന്യ പാ​ൽ ന​ൽ​കി വ​ണ്ണ​പ്പു​റം ക്ഷീ​രസം​ഘം
വ​ണ്ണ​പ്പു​റം: കോ​വി​ഡ് ബാ​ധി​ത​രു​ള്ള കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് വ​ണ്ണ​പ്പു​റം ക്ഷീ​ര സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ലി​റ്റ​ർ പാ​ൽ വീ​തം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന​യാ​ണ് ഈ ​സേ​വ​നം വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ക്ഷീ​ര സം​ഘ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള 13 വീ​ടു​ക​ളി​ൽ പാ​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്.
ഇ​തി​നു പു​റ​മെ സം​ഘ​ത്തി​ൽ നി​ന്നും പ്രാ​ദേ​ശി​ക വി​ല്പ​ന ന​ട​ത്തു​ന്ന പാ​ലി​ന് ആ​റു രൂ​പ കു​റ​ച്ച് ലി​റ്റ​റി​ന് 40 രൂ​പ​യ്ക്കാ​ണ് ലോ​ക്ഡൗ​ണ്‍ കാ​ല​യ​ളി​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ
വസ്തുക്കൾ കൈ​മാ​റി

ക​രി​മ​ണ്ണൂ​ർ:​ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ നി​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​വ​ശ്യ​മാ​യ മാ​സ്കു​ക​ളും സാ​നി​റ്റൈ​സ​റും കൈ​മാ​റി.​ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബേ​ബി തോ​മ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌ടർ കെ.​ഷി​ജി​ക്ക് സാ​മ​ഗ്രി​ക​ൾ കൈ​മാ​റി.​ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ ബൈ​ജു ജോ​ർ​ജ്, ജെ​യി​ൻ അ​ഗ​സ്റ്റി​ൻ, ജെ​യ്സ​ണ്‍ ചെ​ന്പോ​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.