ചെറുതോണി: കെഎസ്ടിഎ ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൾസ് ഓക്സീമീറ്റർ വിതരണംചെയ്തു. ഏരിയാ പരിധിയിലുള്ള വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം പഞ്ചായത്തുകളിലാണ് പൾസ് ഓക്സീമീറ്റർ വിതരണംചെയ്തത്. ഏരിയാതല വിതരണോദ്ഘാടനം വാഴത്തോപ്പ് പിഎച്ച്സിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ നിർവഹിച്ചു. കെ എസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി. അയത്തിൽ, പഞ്ചായത്തംഗം കെ.ഇ. നൗഷാദ്, ഏരിയ സെക്രട്ടറി സിനി സെബാസ്റ്റ്യൻ, ഡോ. മാത്യു തരുണ്‍, ആർ. ദീപ എന്നിവർ പ്രസംഗിച്ചു.
കഞ്ഞിക്കുഴിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ്, കെ എസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം ടി. സ്റ്റാൻലി, ഡോ. സരീഷ് ചന്ദ്രൻ, പഞ്ചായത്തംഗം പുഷ്പ ഗോപി, ബേബി ഐക്കര, ഷിന്േറാ പോൾ, ജില്ലാ എക്സിക്യൂട്ടീവ് വി.എസ്. പ്രകാശ് എന്നിവർ പങ്കെടുത്തു. വാത്തിക്കുടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, വൈസ് പ്രസിഡന്റ് ഡി. ക്ലർക്ക് സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങളായ മിനി ഷാജി, സുനിതാ സജീവ്, അലിയാർ മുഹമ്മദ്, ഡോ. നിഷ, കെ എസ്ടിഎ ജില്ലാകമ്മിറ്റിയംഗം എം.ഡി. അജിമോൻ, ഏരിയാ പ്രസിഡന്റ് ജോണ്സണ് മാത്യു, ഏരിയ ജോയിന്റ് സെക്രട്ടറി കെ.ആർ. ഷൈജു എന്നിവർ പങ്കെടുത്തു
മരിയാപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി, പഞ്ചായത്ത് അംഗങ്ങളായ ഷാജു പോൾ, വിനോദ് വർഗീസ്, അനുമോൾ, നിർമല ലാലിച്ചൻ, ടി.ഡി. തങ്കച്ചൻ, കെ.എസ്. അഖിൽ, സിനി സെബാസ്റ്റ്യൻ, മുരുകൻ വി. അയത്തിൽ എന്നിവർ പങ്കെടുത്തു.