ആര്യൻകോട് പഞ്ചായത്തിൽ കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണം

12:01 AM May 23, 2021 | Deepika.com
വെ​ള്ള​റ​ട: കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. ആ​ര്യ​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ശു​വ​ണ്ണ​റ വാ​ര്‍​ഡി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​പ്പ​റ്റി ആ​ര്യ​ങ്കോ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍​സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​നം ന​ട​ത്തി.