വെള്ളറട: കോവിഡ് പ്രതിരോധ ബോധവത്കരണം സംഘടിപ്പിച്ചു. ആര്യന്‍കോട് പഞ്ചായത്തിലെ പശുവണ്ണറ വാര്‍ഡിലെ ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധ നടപടികളെപ്പറ്റി ആര്യങ്കോട് പോലീസ് സ്റ്റേഷന്സബ് ഇന്‍സ്പക്ടര്‍ ഷിബുവിന്റെ നേതൃത്വത്തില്‍ അവലോകനം നടത്തി.