+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ലി​യ​കു​ന്ന് ന​വ​ഭാ​ര​ത് സ്കൂ​ളി​ൽ സെ​ന്‍റി​നി​യ​ൽ സ​ർ​വെ സം​ഘ​ടി​പ്പി​ച്ചു

ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ വാ​ർ​ഡ് 15 വ​ലി​യ​കു​ന്ന് ന​വ​ഭാ​ര​ത് സ്കൂ​ളി​ൽ സെ​ന്‍റി​നി​യ​ൽ സ​ർ​വെ സം​ഘ​ടി​പ്പി​ച്ചു. 50 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ ടെ​സ്റ്റും, ര​ണ്ടു പേ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യും
വ​ലി​യ​കു​ന്ന് ന​വ​ഭാ​ര​ത് സ്കൂ​ളി​ൽ  സെ​ന്‍റി​നി​യ​ൽ സ​ർ​വെ സം​ഘ​ടി​പ്പി​ച്ചു
ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ വാ​ർ​ഡ് 15 വ​ലി​യ​കു​ന്ന് ന​വ​ഭാ​ര​ത് സ്കൂ​ളി​ൽ സെ​ന്‍റി​നി​യ​ൽ സ​ർ​വെ സം​ഘ​ടി​പ്പി​ച്ചു. 50 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ ടെ​സ്റ്റും, ര​ണ്ടു പേ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യും ന​ട​ത്തി. ആ​കെ 52 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ ഒ​ന്പ​തു പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ വാ​ർ​ഡ് 15ലെ ​താ​മ​സ​ക്കാ​രാ​യ നാ​ലു​പേ​ർ​ക്കും വാ​ർ​ഡ് 16ലെ ​താ​മ​സ​ക്കാ​രാ​യ അ​ഞ്ച് പേ​ർ​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​രെ സി​എ​ഫ്എ​ൽ​ടി​സി​യി​ലും, ഏ​ഴു​പേ​രെ ഹോം ​ഐ​സൊ​ലേ​ഷ​നി​ലും പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തോ​ടൊ​പ്പം കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​താ​ഹി​ർ, ഒ.​പി.​ഷീ​ജ, ജെ​എ​ച്ച്ഐ മ​ഞ്ചു, ആ​ശാ​വ​ർ​ക്ക​ർ ബി​ന്ദു, ഷീ​ബ, വോ​ള​ന്‍റി​യ​ർ​മാ​രാ​യ അ​ന​സ്, അ​ഖി​ൽ, ര​വി​ശ​ങ്ക​ർ, അ​ജ​യ് പ്ര​ദീ​പ്, ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​രും സ​ർ​വെ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ വി​ഭാ​ഗം സ്കൂ​ളും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി.

ന​ഗ​ര​സ​ഭ പ​ട്ട​ണ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ത്ത​രം ക്യാ​മ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും രോ​ഗ​വ്യാ​പ​ന തീ​വ്ര​ത​യും മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​എ​സ്. കു​മാ​രി അ​റി​യി​ച്ചു.