അഭിഭാഷകന് കോവിഡ് ബാധിച്ച് മരിച്ചു
11:59 PM May 22, 2021 | Deepika.com
വെള്ളറട: അഭിഭാഷകന് കോവിഡ് ബാധിച്ച് മരിച്ചു. ഊരുട്ടമ്പലം കൊല്ലാലംകോട് തിരുകുടുമ്പ മന്ദിരത്തില്‍ ഹൈക്കോടതി അഭിഭാക്ഷകന് അഡ്വ. ഇ. ഹരിദാസ് (53) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ബിജി. മക്കള്‍: അംബിക, അനന്യ.