മ​രം ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ൽ വീ​ണു

11:59 PM May 22, 2021 | Deepika.com
പോ​ത്ത​ൻ​കോ​ട്: ശ​നി​യാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ൽ വീ​ണു. കാ​വു​വി​ള ച​രു​വി​ള വീ​ട് ശ്യാം ​നി​വാ​സി​ൽ ശ്യാ​മ​ളാ​ല​യ​ന്‍റെ വീ​ടി​നു​മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. വീ​ടി​ന് നാ​ശ ന​ഷ്ട​മു​ണ്ടാ​യി.