കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

11:59 PM May 22, 2021 | Deepika.com
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പി​ച്ചി​മം​ഗ​ലം, പു​ളി​യ​ങ്കോ​ട്, ബീ​നാ ഹൗ​സി​ൽ ബി​ജു​ലാ​ൽ (മ​ണി​ക്കു​ട്ട​ൻ-40) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: സു​മി. മ​ക​ൾ: ശി​വാ​നി.