കോ​വി​ഡ് ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു

11:59 PM May 22, 2021 | Deepika.com
കാ​ട്ടാ​ക്ക​ട: കോ​വി​ഡ് ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു.​ കു​റ്റി​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി ര​തീ​ഷ് ഭ​വ​നി​ൽ ര​തീ​ഷ് ( 36) ആ​ണ് മ​രി​ച്ച​ത്. അ​ച്ഛ​ൻ: രാ​ജ​ൻ. അ​മ്മ: ഉ​ഷ.