+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജീ​വ് ഗാ​ന്ധി​യു​ടെ​ ഓ​ർ​മദി​ന​ത്തി​ൽ ചി​ത്രം വ​ര​ച്ച് സ്മ​ര​ണ​പു​തു​ക്കി

കു​റ്റ്യാ​ടി: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യു​ടെ 30ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ചി​ത്രം വ​ര​ച്ച് സ്മ​ര​ണ പു​തു​ക്കി. കു​ന്നു​മ്
രാ​ജീ​വ് ഗാ​ന്ധി​യു​ടെ​ ഓ​ർ​മദി​ന​ത്തി​ൽ  ചി​ത്രം വ​ര​ച്ച് സ്മ​ര​ണ​പു​തു​ക്കി
കു​റ്റ്യാ​ടി: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യു​ടെ 30-ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ചി​ത്രം വ​ര​ച്ച് സ്മ​ര​ണ പു​തു​ക്കി. കു​ന്നു​മ്മ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മി​റ്റി ഒ​ത​യോ​ത്ത്, ത​വി​ടോ​റ മേ​ഖ​ല ക​മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സി​ദ്ധ ചി​ത്ര​കാ​ര​ൻ രാ​ജ​ഗോ​പ​ല​ൻ കാ​ര​പ​റ്റ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഛായാ ചി​ത്രം വ​ര​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ലി​യാ​റ ആ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ന്ന മ​റ്റു പ​രി​പാ​ടി​ക​ളി​ൽ ടി. ​അ​ബ്ദു​ൾ മ​ജീ​ദ്, ഒ. ​വ​ന​ജ, ടി.​വി. രാ​ഹു​ൽ, പ്ര​കാ​ശ​ൻ അ​മ്പ​ല​ക്കു​ള​ങ്ങ​ര, വി.​പി. സു​ഹൈ​ൽ, ജ​മാ​ൽ മൊ​കേ​രി, ബീ​ന എ​ലി​യാ​റ, എ​ട​ത്തി​ൽ ദി​നേ​ശ​ൻ, മു​ര​ളി കു​ള​ങ്ങ​ര​ത്ത്, കെ.​പി. ബി​നി​ഷ്, ര​മ്യ ജു​ബേ​ഷ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി. ക​ക്ക​ട്ടി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഡി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി. വി​നോ​ദ​ന​ൻ, എ. ​ഗോ​പി ദാ​സ്, ഒ.​പി. അ​ഷ​റ​ഫ്, സു​ജീ​ഷ് പു​ത്ത​ല​ത്ത് അ​നു​സ്മ​രി​ച്ചു.