സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ന​ൽ​കി

12:42 AM May 21, 2021 | Deepika.com
തി​രു​വ​മ്പാ​ടി: കേ​ര​ളാ സ്‌​റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് പ​ഞ്ചാ​യ​ത്തി​ന് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ സം​ഭാ​വ​ന ചെ​യ്തു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ അ​തി​തീ​വ്ര വ്യാ​പ​നം ന​ട​ക്കു​ന്ന ഘ​ട്ട​ത്തി​ൽ
സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ന​ൽ​കി​യ​ത്. പി​പി​ഇ കി​റ്റു​ക​ൾ, ഗ്ലൗ​സു​ക​ൾ, സ​ർ​ജി​ക്ക​ൽ മാ​സ്ക്കു​ക​ൾ, സാ​നി​റ്റൈ​സ​ർ എ​ന്നീ കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളാ​ണ് ന​ൽ​കി​യ​ത്.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​ൺ, സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ്, ടി.​ടി. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​തി​രോ​ധ സാ​മ​ഗ്ര ക​ൾ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹ്മാ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി. ആ​രോ​ഗ്യ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റം​ല ചോ​ല​ക്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗം രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.