29 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ടി​പി​ആ​ര്‍ 20 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ

12:42 AM May 21, 2021 | Deepika.com
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 29 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് (ടി​പി​ആ​ര്‍) 20 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ. 14 മു​ത​ല്‍ 20 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. അ​ത്തോ​ളി-19, കോ​ട​ഞ്ചേ​രി-19, മാ​വൂ​ര്‍-19, വാ​ണി​മേ​ല്‍-19, മു​ക്കം-19, അ​രി​ക്കു​ളം-19, പേ​രാ​മ്പ്ര-19, കു​ന്ന​മം​ഗ​ലം-18, കോ​ഴി​ക്കോ​ട്-18, താ​മ​ര​ശേ​രി-18, പു​റ​മേ​രി-18, ച​ക്കി​ട്ട​പ്പാ​റ-18, കൊ​യി​ലാ​ണ്ടി-17, ന​ടു​വ​ണ്ണൂ​ര്‍-17, കാ​യ​ക്കൊ​ടി-17, തു​റ​യൂ​ര്‍-16, ചെ​ക്യാ​ട്-16, മ​രു​തോ​ങ്ക​ര-16, കീ​ഴ​രി​യൂ​ര്‍-16, കാ​വി​ലും​പാ​റ-16, ചാ​ത്ത​മം​ഗ​ലം-16, കൂ​ട​ര​ഞ്ഞി-15, ച​ങ്ങ​രോ​ത്ത്-14, കൂ​രാ​ച്ചു​ണ്ട്-14,കാ​യ​ണ്ണ-14, ന​രി​പ്പ​റ്റ-12, മേ​പ്പ​യ്യൂ​ര്‍-10, ആ​യ​ഞ്ചേ​രി-10, കു​റ്റ്യാ​ടി -ഒ​ന്പ​ത് എ​ന്ന​വ​യാ​ണ് ടി​പി​ആ​ര്‍ കു​റ​വു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍.
ജി​ല്ല​യി​ലെ ഏ​ഴു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ടി​പി​ആ​ര്‍ നി​ര​ക്ക് 30 ശ​ത​മാ​ന​ത്തി​നു​മു​ക​ളി​ലാ​ണ്. പ​ന​ങ്ങാ​ട് -34, കോ​ട്ടൂ​ര്‍-34, ക​ക്കോ​ടി-34, അ​ഴി​യൂ​ര്‍-32, പെ​രു​മ​ണ്ണ-31, ഒ​ള​വ​ണ്ണ-30, ഒ​ഞ്ചി​യം-30 എ​ന്നി​വ​യാ​ണി​വ.
20 ശ​ത​മാ​ന​ത്തി​നും 30 ശ​ത​മാ​ന​ത്തി​നും ഇ​ട​യി​ല്‍ ടി​പി​ആ​ര്‍ നി​ര​ക്കു​ള്ള 42 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. കു​രു​വ​ട്ടൂ​ര്‍-28, ഫ​റോ​ക്ക്-28, ചോ​റോ​ട്-28, ഉ​ള്ളി​യേ​രി-27, തി​ക്കോ​ടി-27, കൊ​ടി​യ​ത്തൂ​ര്‍-27, ത​ല​ക്കു​ള​ത്തൂ​ര്‍-27, തൂ​ണേ​രി-27, കാ​ര​ശ്ശേ​രി-26, മ​ണി​യൂ​ര്‍-26, രാ​മ​നാ​ട്ടു​ക​ര-26, ചെ​റു​വ​ണ്ണൂ​ര്‍-26, വ​ള​യം-25, ഉ​ണ്ണി​കു​ളം-25, കാ​ക്കൂ​ര്‍-25, ക​ട​ലു​ണ്ടി-25, ചേ​മ​ഞ്ചേ​രി-24, കൊ​ടു​വ​ള്ളി-24, ഓ​മ​ശേ​രി-24, ന​രി​ക്കു​നി-24, എ​ട​ച്ചേ​രി-24, ക​ട്ടി​പ്പാ​റ-24, വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി-23, ചെ​ങ്ങോ​ട്ടു​കാ​വ്-23, നൊ​ച്ചാ​ട്-23, മൂ​ടാ​ടി-23, മ​ട​വൂ​ര്‍-23, കു​ന്നു​മ്മ​ല്‍-22, പെ​രു​വ​യ​ല്‍ -22, പ​യ്യോ​ളി-22, ചേ​ള​ന്നൂ​ര്‍-22, വേ​ളം-21, ഏ​റാ​മ​ല-21, ബാ​ലു​ശേ​രി -21, കൂ​ത്താ​ളി -21, തി​രു​വ​ള്ളൂ​ര്‍-21, പു​തു​പ്പാ​ടി-20, ന​ന്മ​ണ്ട -20, കി​ഴ​ക്കോ​ത്ത് -20, തി​രു​വ​മ്പാ​ടി -20, വി​ല്യാ​പ്പ​ള്ളി-20, നാ​ദാ​പു​രം-20.