കോഴിക്കോട്: ജില്ലയില്‍ 29 തദ്ദേശസ്ഥാപനങ്ങളിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 20 ശതമാനത്തില്‍ താഴെ. 14 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്. അത്തോളി-19, കോടഞ്ചേരി-19, മാവൂര്‍-19, വാണിമേല്‍-19, മുക്കം-19, അരിക്കുളം-19, പേരാമ്പ്ര-19, കുന്നമംഗലം-18, കോഴിക്കോട്-18, താമരശേരി-18, പുറമേരി-18, ചക്കിട്ടപ്പാറ-18, കൊയിലാണ്ടി-17, നടുവണ്ണൂര്‍-17, കായക്കൊടി-17, തുറയൂര്‍-16, ചെക്യാട്-16, മരുതോങ്കര-16, കീഴരിയൂര്‍-16, കാവിലുംപാറ-16, ചാത്തമംഗലം-16, കൂടരഞ്ഞി-15, ചങ്ങരോത്ത്-14, കൂരാച്ചുണ്ട്-14,കായണ്ണ-14, നരിപ്പറ്റ-12, മേപ്പയ്യൂര്‍-10, ആയഞ്ചേരി-10, കുറ്റ്യാടി -ഒന്‍പത് എന്നവയാണ് ടിപിആര്‍ കുറവുള്ള തദ്ദേശസ്ഥാപനങ്ങള്‍.
ജില്ലയിലെ ഏഴു തദ്ദേശസ്ഥാപനങ്ങളിലെ ടിപിആര്‍ നിരക്ക് 30 ശതമാനത്തിനുമുകളിലാണ്. പനങ്ങാട് -34, കോട്ടൂര്‍-34, കക്കോടി-34, അഴിയൂര്‍-32, പെരുമണ്ണ-31, ഒളവണ്ണ-30, ഒഞ്ചിയം-30 എന്നിവയാണിവ.
20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയില്‍ ടിപിആര്‍ നിരക്കുള്ള 42 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. കുരുവട്ടൂര്‍-28, ഫറോക്ക്-28, ചോറോട്-28, ഉള്ളിയേരി-27, തിക്കോടി-27, കൊടിയത്തൂര്‍-27, തലക്കുളത്തൂര്‍-27, തൂണേരി-27, കാരശ്ശേരി-26, മണിയൂര്‍-26, രാമനാട്ടുകര-26, ചെറുവണ്ണൂര്‍-26, വളയം-25, ഉണ്ണികുളം-25, കാക്കൂര്‍-25, കടലുണ്ടി-25, ചേമഞ്ചേരി-24, കൊടുവള്ളി-24, ഓമശേരി-24, നരിക്കുനി-24, എടച്ചേരി-24, കട്ടിപ്പാറ-24, വടകര മുനിസിപ്പാലിറ്റി-23, ചെങ്ങോട്ടുകാവ്-23, നൊച്ചാട്-23, മൂടാടി-23, മടവൂര്‍-23, കുന്നുമ്മല്‍-22, പെരുവയല്‍ -22, പയ്യോളി-22, ചേളന്നൂര്‍-22, വേളം-21, ഏറാമല-21, ബാലുശേരി -21, കൂത്താളി -21, തിരുവള്ളൂര്‍-21, പുതുപ്പാടി-20, നന്മണ്ട -20, കിഴക്കോത്ത് -20, തിരുവമ്പാടി -20, വില്യാപ്പള്ളി-20, നാദാപുരം-20.