+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

കൂ​രാ​ച്ചു​ണ്ട്: നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി ജോ​ർ​ജ് ജോ​സ​ഫ് വാ​ത​പ്പ​ള്ളി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി.​കെ. കു​ര്യാ​ക്കോ​സ് (ശ്രീ​ക​ണ്ഠ​പു​ര
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
കൂ​രാ​ച്ചു​ണ്ട്: നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി ജോ​ർ​ജ് ജോ​സ​ഫ് വാ​ത​പ്പ​ള്ളി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി.​കെ. കു​ര്യാ​ക്കോ​സ് (ശ്രീ​ക​ണ്ഠ​പു​രം), ജോ​യി കു​ര്യ​ൻ മു​ട്ടു​മു​ഖ​ത്ത് (കോ​ഴി​ക്കോ​ട് ), സി.​എം. സെ​ബാ​സ്റ്റ്യ​ൻ (കാ​ഞ്ഞി​ര​പ്പ​ള്ളി ), ഡി. ​സു​ധാ​ക​ര​ൻ (കൊ​ട്ടാ​ര​ക്ക​ര), രാ​ജ​ൻ ഫി​ലി​പ്സ് (ക​ർ​ണാ​ട​ക), എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും രാ​ജ​ൻ മ​ടി​ക്കൈ (കാ​ഞ്ഞ​ങ്ങാ​ട്), താ​ഷ്ക​ന്‍റ് പൈ​ക​ട (ഇ​രാ​റ്റു​പേ​ട്ട), ഡോ.​ഡി.​വി​ജ​യ​ൻ (കൊ​ല്ലം), പി. ​പ്ര​തീ​പ്കു​മാ​ർ (ത​മി​ഴ്നാ​ട് ) എ​ന്നി​വ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യും കെ.​പി.​പി. ന​മ്പ്യാ​ർ (ത​ല​ശേ​രി) ട്ര​ഷ​റ​ർ ആ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
റ​ബ​ർ ബോ​ർ​ഡ്‌ മു​ൻ ചെ​യ​ർ​മാ​ൻ പി.​സി. സി​റി​യ​ക് ര​ക്ഷ​ധി​കാ​രി​യാ​യി തു​ട​രും. ജോ​ണി മാ​ത്യു പൊ​ട്ട​ൻ​കു​ളം (കാ​ഞ്ഞി​ര​പ്പ​ള്ളി) ക​ൺ​വീ​ന​ർ. ജോ​സ് അ​ഗ​സ്റ്റി​ൻ വ​ലി​യ​വീ​ട്ടി​ൽ (ഇ​രാ​റ്റു​പേ​ട്ട), ബി​ജു എം. ​ജോ​ൺ മേ​ച്ചേ​രി​ൽ (കോ​ഴി​ക്കോ​ട്) എ​ന്നി​വ​ര​ട​ങ്ങി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.