+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ച​ങ്ങ​രോ​ത്ത് എം​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ർ

പേ​രാ​മ്പ്ര: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ച​ങ്ങ​രോ​ത്ത് എം​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ർ. ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡൊ​മി​സി​ലി​യ​റി കെ​യ
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്  കൈ​ത്താ​ങ്ങു​മാ​യി ച​ങ്ങ​രോ​ത്ത്  എം​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ർ
പേ​രാ​മ്പ്ര: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ച​ങ്ങ​രോ​ത്ത് എം​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ർ. ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ലേ​ക്കു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എം​യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​കെ. യൂ​സ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി വേ​ങ്ങേ​രി​ക്ക് കൈ​മാ​റി.
പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ, പി​പി​ഇ കി​റ്റ് ഉ​ൾ​പ്പെ​ടെ മു​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സു​ജീ​ഷ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യാ​ട്ട് ബ​ഷീ​ർ, എം.​ക‌െ‌. നി​സാ​ർ, എ​സ്. സു​ന​ന്ദ്, എം.​കെ. റ​ഷീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.