+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​കാ​ശ​പ്ര​ഖ്യാ​പ​ന ദി​നം ആ​ച​രി​ച്ചു

കോ​ഴി​ക്കോ​ട്: വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് അ​വ​കാ​ശ​പ്ര​ഖ്യാ​പ​ന ദി​നം ആ​ച​രി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ദി​ന​ത്തി​ൽ വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മു​ന്നോ​ട്ടു​വ​ച്ച ആ
അ​വ​കാ​ശ​പ്ര​ഖ്യാ​പ​ന ദി​നം ആ​ച​രി​ച്ചു
കോ​ഴി​ക്കോ​ട്: വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് അ​വ​കാ​ശ​പ്ര​ഖ്യാ​പ​ന ദി​നം ആ​ച​രി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ദി​ന​ത്തി​ൽ വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മു​ന്നോ​ട്ടു​വ​ച്ച ആ​ശ​യ​മാ​യ 60 വ​യ​സു ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും 10000 രൂ​പ​യെ​ങ്കി​ലും പ്ര​തി​മാ​സം ഏ​കീ​കൃ​ത പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ പോ​സ്റ്റ​റു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളും കൈ​ക​ളി​ലേ​ന്തി അ​വ​കാ​ശ​പ്ര​ഖ്യാ​പ​ന ദി​ന​മാ​യി ആ​ച​രി​ച്ചു.
കേ​ര​ള​ത്തി​ലു​ട​നീ​ളം 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ക​മ്മി​റ്റി​ക​ളു​ള്ള സം​ഘ​ട​ന ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക് ശ്ര​ദ്ധ ന​ൽ​കു​ന്ന​തി​ന് സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നിച്ചു. കേ​ര​ള​ത്തി​ലെ 60 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും പ​തി​നാ​യി​രം രൂ​പ പ്ര​തി​മാ​സ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ സം​ഘ​ട​ന ശ​ക്ത​മാ​യ മു​ന്നേ​റ്റം ത​ന്നെ ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കെ. ​ജോ​സ് ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.