+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

തി​രു​വ​മ്പാ​ടി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ക്കം ഉ​പ​ജി​ല്ലാ കെ​പി എ​സ്ടി​എ (കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ർ​സ് അ​സോ​സി​യേ​ഷ​ൻ) തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​രോ
കോ​വി​ഡ് പ്ര​തി​രോ​ധ  ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
തി​രു​വ​മ്പാ​ടി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ക്കം ഉ​പ​ജി​ല്ലാ കെ​പി എ​സ്ടി​എ (കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ർ​സ് അ​സോ​സി​യേ​ഷ​ൻ) തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ടി​നു കൈ​മാ​റി.
തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ ഹെ​ൽ​പ് ഡെ​സ്കി​നും മു​ക്കം ഉ​പ​ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും മു​ക്കം മു​നി​സി​പ്പാ​ലി​റ്റി​ക്കും മാ​സ്ക്, സാ​നി​റ്റൈ​സ​ർ, പി​പി​ഇ കി​റ്റ്, ഗ്ലൗ​സ് തു​ട​ങ്ങി​യ​വ​യാ​ണ് അ​സോ​സി​യേ​ഷ​ൻ ആ​ദ്യ ഘ​ട്ട​മാ​യി ന​ൽ​കു​ന്ന​ത്. ച​ട​ങ്ങി​ൽ കെ​പി​എ​സ്ടി​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ർ​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജു, ഉ​പ​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ളി ജോ​സ​ഫ്, ഇ.​കെ. മു​ഹ​മ്മ​ദ​ലി, സി​റി​ൽ ജോ​ർ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.