+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ൾ​സ് ഓ​ക്സീ മീ​റ്റ​റു​ക​ൾ ന​ൽ​കി

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​യി ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ൾ​സ് ഓ​ക്സീ​മീ​റ്റ​റു​ക​ളും മാ​സ്കു​ക​ളും ന​ൽ​കി. സി​എ​ച്ച്സി​യി​ൽ ന​ട​
പ​ൾ​സ് ഓ​ക്സീ മീ​റ്റ​റു​ക​ൾ ന​ൽ​കി
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​യി ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ൾ​സ് ഓ​ക്സീ​മീ​റ്റ​റു​ക​ളും മാ​സ്കു​ക​ളും ന​ൽ​കി. സി​എ​ച്ച്സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. അ​നി​ത, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. ബ്ലോ​ക്ക് ഡി​വി​ഷ​ൻ അം​ഗം വി.​കെ. ഹ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. അ​മ്മ​ദ്, അം​ഗ​ങ്ങ​ളാ​യ വി​ജ​യ​ൻ കി​ഴ​ക്ക​യി​ൽ​മീ​ത്ത​ൽ, ആ​ൻ​സ​മ്മ ജോ​സ്, അ​രു​ൺ ജോ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റോ​യി ജേ​ക്ക​ബ്, വി.​ജെ. സ​ണ്ണി, കെ.​ജി. അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.