+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​വാ​സി ഊ​രു​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന: ര​ണ്ട് പോ​സി​റ്റീ​വ് കേ​സു​ക​ൾ

കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ലെ ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് പ​രി​ശോ​ധ​ന ചെ​മ്പു​ക​ട​വ് വെ​ണ്ടേ​ക്കും​പോ​യി​ൽ കോ​ള​നി​യി​ലെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്നു. 150 ആ​ർ​ടി​പി​സി​ആ​ർ
ആ​ദി​വാ​സി ഊ​രു​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന: ര​ണ്ട് പോ​സി​റ്റീ​വ് കേ​സു​ക​ൾ
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ലെ ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് പ​രി​ശോ​ധ​ന ചെ​മ്പു​ക​ട​വ് വെ​ണ്ടേ​ക്കും​പോ​യി​ൽ കോ​ള​നി​യി​ലെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്നു. 150 ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റും 86 ആ​ന്‍റി​ജ​ൻ ടെ​സ്റ്റും ന​ട​ത്തി. ഇ​തി​ൽ ര​ണ്ടു​പേ​ർ പോ​സി​റ്റീ​വാ​യി. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ഫ​ലം അ​ടു​ത്ത ദി​വ​സ​മേ വ​രൂ.
മൊ​ബൈ​ൽ പ​രി​ശോ​ധ​ന ക്യാ​മ്പി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, വാ​ർ​ഡ് അം​ഗം വ​ന​ജ വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​സ് പെ​രു​മ്പ​ള്ളി, റി​യാ​ന​സ് സു​ബൈ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക മം​ഗ​ല​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബു​ഷ്റ ഷാ​ഫി, അം​ഗ​ങ്ങ​ളാ​യ സി​സി​ലി ജേ​ക്ക​ബ്, ജ​മീ​ല അ​സീ​സ്, വാ​സു​ദേ​വ​ൻ, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ, പ്രോ​മ​ട്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.