+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ള​ത്തു​വ​യ​ലി​ൽ അ​ധ്യാ​പ​ക​ർ​ക്കു​ള്ള ശി​ൽ​പ​ശാ​ല ആ​രം​ഭി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഫ​ല​പ്ര​ദ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്ക്കൂ​ളി​ലെ പി​ടി​എ, മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ
കു​ള​ത്തു​വ​യ​ലി​ൽ അ​ധ്യാ​പ​ക​ർ​ക്കു​ള്ള  ശി​ൽ​പ​ശാ​ല ആ​രം​ഭി​ച്ചു
കൂ​രാ​ച്ചു​ണ്ട്: ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഫ​ല​പ്ര​ദ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്ക്കൂ​ളി​ലെ പി​ടി​എ, മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യു​ള്ള ത്രി​ദി​ന ഐ​സി​ടി ശി​ല്പ​ശാ​ല ആ​രം​ഭി​ച്ചു.
വാ​ർ​ഡ് അം​ഗം ഇ.​പി. നു​സ്ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ഷാ​ന്‍റി പി. ​സെ​ബാ​സ്റ്റ്യ​ൻ, സ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.