+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​പ​​ക​​ടഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തി പ​​​ര​​​സ്യ​​ബോ​​​ർ​​​ഡ്

കു​​​മ​​​ര​​​കം: അ​​​പ​​​ക​​​ടഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തി പ​​​ര​​​സ്യ​​ബോ​​​ർ​​​ഡ്. കോ​​​ട്ട​​​യം​​​കു​​​മ​​​ര​​​കം റോ​​​ഡി​​​ൽ കു​​​മ​​​ര​​​കം ജെ​​​ട്ടി​​​ക്കു മു​​​ന്പാ​​​യി അ​​​മ്മ​​​ങ്ക​​​രി
അ​​പ​​ക​​ടഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തി പ​​​ര​​​സ്യ​​ബോ​​​ർ​​​ഡ്
കു​​​മ​​​ര​​​കം: അ​​​പ​​​ക​​​ടഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തി പ​​​ര​​​സ്യ​​ബോ​​​ർ​​​ഡ്. കോ​​​ട്ട​​​യം-​​​കു​​​മ​​​ര​​​കം റോ​​​ഡി​​​ൽ കു​​​മ​​​ര​​​കം ജെ​​​ട്ടി​​​ക്കു മു​​​ന്പാ​​​യി അ​​​മ്മ​​​ങ്ക​​​രി റോ​​​ഡ് ആ​​​രം​​​ഭി​​​ക്കു​​​ന്ന ഭാ​​​ഗ​​​ത്തെ വ​​​ള​​​വി​​​ലു​​​ള്ള പ​​​ടു​​​കൂ​​​റ്റ​​​ൻ പ​​​ര​​​സ്യ ബോ​​​ർ​​​ഡാ​​​ണ് ആ​​​ശ​​​ങ്ക സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. തു​​​രു​​​ന്പെ​​​ടു​​​ത്ത കേ​​​ഡ​​​റു​​​ക​​​ൾ സ​​​മീ​​​പ​​​ത്തു​​കൂ​​​ടി ക​​​ട​​​ന്നു പോ​​​കു​​​ന്ന വൈ​​​ദ്യു​​​തി ലൈ​​​നി​​​ലേ​​​ക്ക് അ​​​നു​​​ദി​​​നം ച​​​രി​​​ഞ്ഞു വ​​​രു​​​ന്ന​​​താ​​​യി സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​യു​​​ന്നു.
പ​​ര​​സ്യ​​ബോ​​ർ​​ഡ് വൈ​​​ദ്യു​​​തി ക​​​ന്പി​​​യി​​​ൽ മു​​​ട്ടി വ​​​ൻ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത ഏ​​​റെ​​​യാ​​​ണ്. ഇ​​​വി​​​ടെ​​​യു​​​ള്ള ക​​​ട​​​യു​​ടെ ന​​​ട​​​ത്തി​​​പ്പു​​​കാ​​​രും ഏ​​​തു​ നി​​​മി​​​ഷ​​​വും സം​​​ഭ​​​വി​​​ക്കാ​​​വു​​​ന്ന അ​​​പ​​​ക​​​ട​​​ത്തെ​​​പ്പ​​​റ്റി ഭ​​​യ​​​പ്പെ​​​ടു​​​ന്നു. ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ കാ​​​റ്റി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ഫ്ളെ​​ക്സ് അ​​​ഴി​​​ച്ചു മാ​​​റ്റി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ ക​​​യ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു കെ​​​ട്ടി​​​യാ​​​ണ് ബോ​​​ർ​​​ഡ് നി​​​ല​​​നി​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു നാ​​​ട്ടു​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.