+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി കാ​​​ഞ്ഞി​​​ര​​​മ​​​റ്റം ബാ​​​ങ്ക്

കാ​​​ഞ്ഞി​​​ര​​​മ​​​റ്റം: ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി കാ​​​ഞ്ഞി​​​ര​​​മ​​​റ്റം സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക്. സാ​​​ന്പ​​​ത്തി​​​ക
ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി  കാ​​​ഞ്ഞി​​​ര​​​മ​​​റ്റം ബാ​​​ങ്ക്
കാ​​​ഞ്ഞി​​​ര​​​മ​​​റ്റം: ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി കാ​​​ഞ്ഞി​​​ര​​​മ​​​റ്റം സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക്.
സാ​​​ന്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ബാ​​​ങ്കി​​​ലെ സ​​​ഹ​​​കാ​​​രി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണു വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ ഒ​​​രം​​​ഗ​​​ത്തി​​​നു മൂ​​​ന്നു മാ​​​സ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ലി​​​ശ​​​ര​​​ഹി​​​ത സ്വ​​​ർ​​​ണ പ​​​ണ​​​യ വാ​​​യ്പ, കു​​​ടും​​​ബ​​​ശ്രീ വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യി പ​​​ച്ച​​​ക്ക​​​റി​​​കൃ​​​ഷി​​​ക്കു മൂ​​​ന്നു മാ​​​സ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ലി​​​ശ ര​​​ഹി​​​ത വാ​​​യ്പ, റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​യ്ക്കു റെ​​​യി​​​ൻ ഗാ​​​ർ​​​ഡ് വാ​​​യ്പ എ​​​ന്നീ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
ബാ​​​ങ്ക് പ​​​രി​​​ധി​​​യി​​​ലു​​​ള്ള വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ ജാ​​​ഗ്ര​​​താ സ​​​മി​​​തി​​​ക​​​ൾ​​​ക്കും പ​​​ൾ​​​സ് ഓ​​​ക്സി​​​മീ​​​റ്റ​​​ർ ന​​​ൽ​​​കി​​​യെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ സം​​​ഭാ​​​വ​​​ന ചെ​​​യ്തെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്തു​​​കു​​​ട്ടി ഞാ​​​യ​​​ർ​​​കു​​​ളം അ​​​റി​​​യി​​​ച്ചു.