കാ​​​റ്റി​​​ൽ ഏ​​​ത്ത​​വാ​​​ഴ​​​കൃ​​​ഷി ഒ​​​ടി​​​ഞ്ഞു ന​​​ശി​​​ച്ചു

10:40 PM May 17, 2021 | Deepika.com
ത​​​ല​​​യാ​​​ഴം: ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​ൽ ഏ​​​ത്ത​​വാ​​​ഴ​​​കൃ​​​ഷി ഒ​​​ടി​​​ഞ്ഞു ന​​​ശി​​​ച്ചു.​ ത​​​ല​​​യാ​​​ഴം കൊ​​​ത​​​വ​​​റ​​​യി​​​ൽ മൈ​​​ലാ​​​ത്തു​​​പ​​​ള്ളി ഒൗ​​​സേ​​​പ്പി​​​ന്‍റെ നാ​​​ലേ​​​ക്ക​​​ർ പു​​​ര​​​യി​​​ടം പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്തു തോ​​​ട്ട​​​കം തോ​​​ട്ടു​​​ചി​​​റ​​​യി​​​ൽ പ്ര​​​ശോ​​​ഭ​​​ൻ ന​​​ട​​​ത്തി​​​യ വാ​​​ഴ​​​ക്കൃ​​​ഷി​​​യാ​​​ണ് ന​​​ശി​​​ച്ച​​​ത്.​
പ്ര​​​ശോ​​​ഭ​​​ന്‍റെ അ​​​ഞ്ചു​​​മാ​​​സം വ​​​ള​​​ർ​​​ച്ച​​​യെ​​​ത്തി​​​യ 650 ഓ​​​ളം ഏ​​​ത്ത​​വാ​​​ഴ​​​ക​​​ളി​​​ൽ 500 ഓ​​​ളം വാ​​​ഴ​​​ക​​​ളാ​​​ണ് ന​​​ശി​​​ച്ച​​​ത്.​ ബാ​​​ങ്കി​​​ൽ​​നി​​​ന്നും സ്വ​​​കാ​​​ര്യ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ക​​​ട​​​മെ​​​ടു​​​ത്താ​​​ണി​​​യാ​​​ൾ കൃ​​​ഷി ചെ​​​യ്ത​​​ത്.​ കൃ​​​ഷി ന​​​ശി​​​ച്ച​​​തോ​​​ടെ പ്ര​​​ശോ​​​ഭ​​​ൻ ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി.​ ത​​​ല​​​യാ​​​ഴം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​ബി​​​നി മോ​​​ൻ, പ​​​ഞ്ചാ​​​യ​​​ത്ത് സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രാ​​​യ ര​​​മേ​​​ഷ് പി.​ ​​ദാ​​​സ്, ബി.​​​എ​​​ൽ. ​സെ​​​ബാ​​​സ്റ്റ്യ​​​ൻ, ഷീ​​​ജ ഹ​​​രി​​​ദാ​​​സ്, പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം കെ.​​​എ​​​സ്. പ്രി​​​ജു, പ​​​ഞ്ചാ​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി ദേ​​​വി പാ​​​ർ​​​വ​​​തി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ കൃ​​​ഷി​​​യി​​​ടം സ​​​ന്ദ​​​ർ​​​ശി​​​ച്ചു നാ​​​ശ​​​ന​​​ഷ്ടം വി​​​ല​​​യി​​​രു​​​ത്തി.