+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വാ​വ് മ​രിച്ചു

മു​ണ്ട​ക്ക​യം: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​ഞ്ച​വ​യ​ൽ പാ​ല​ക്കു​ടി​യി​ൽ പി.​എം. ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ ലി​ജോ പി. ​ഏ​ബ്ര​ഹാം (ലി​ജോ​മോ​ൻ 34) മ​ര​ണ​മ​ട​ഞ്ഞു.
സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വാ​വ് മ​രിച്ചു
മു​ണ്ട​ക്ക​യം: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​ഞ്ച​വ​യ​ൽ പാ​ല​ക്കു​ടി​യി​ൽ പി.​എം. ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ ലി​ജോ പി. ​ഏ​ബ്ര​ഹാം (ലി​ജോ​മോ​ൻ -34) മ​ര​ണ​മ​ട​ഞ്ഞു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​പു​ഞ്ച​വ​യ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ മു​ണ്ട​ക്ക​യം - 504 കോ​ള​നി റോ​ഡി​ൽ പു​ഞ്ച​വ​യ​ലി​നു സ​മീ​പ​മു​ള്ള ചെ​ക്ക് പോ​സ്റ്റ് ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ലി​ജോ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് വ​ഴി​യ​രി​കി​ലെ വീ​ട്ടു​മു​റ്റ​ത്തേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മാ​താ​വ്: മോ​ളി ഏ​ബ്ര​ഹാം.
ഭാ​ര്യ ഡോ​ണ മ​രി​യ പ​റ​ത്താ​നം പു​തി​യാ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​വാ​ൻ മ​രി​യ ലി​ജോ, ജാ​ന​റ്റ് മോ​നി​ക്ക ലി​ജോ. സ​ഹോ​ദ​ര​ൻ: സി​ജോ പി. ​ഏ​ബ്ര​ഹാം.